ദേശീയ ഊർജ്ജ സംരക്ഷണ ദിന മോക്ക് ടെസ്റ്റ്
ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) എല്ലാ വർഷവും ഡിസംബർ 14 ന് ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആഘോഷിക്കുന്നു. ഊർജ്ജ കാര്യക്ഷമതയുടെയും പ്രാധാന്യത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനെ കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് ഡിസംബർ 14 ന് ഊർജ്ജ സംരക്ഷണ ദിനം ആഘോഷിക്കുന്നത്.ഊർജവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്. പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഈ ക്വിസ് വളരെയേറെ ഉപകാരപ്പെടുന്നതാണ്. നിരവധി ചോദ്യങ്ങൾ ഈ ഭാഗത്ത് നിന്ന് ചോദിക്കാറുണ്ട്.