Kudumbashree questions and answers

kudumbashree

1. ത്രിഫ്റ്റ് എന്ന വാക്കിന്റെ അർത്ഥം എന്താണ് ?

Answer – മിതവ്യയം

2.ഓരോ അയക്കൂട്ടത്തിനും കുടുംബശ്രീ മിഷനിൽ നിന്നും ലഭിക്കുന്ന പരമാവധി മാച്ചിംഗ് ഗ്രാൻഡ് എത്ര രൂപയാണ് ?

Answer- 5000 രൂപ

3.അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകള്ക്ക് സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി ?

Answer – സ്നേഹിത

4. ശാരീരിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രത്യേക സ്കൂൾ ?

Answer – ബഡ്സ് സ്കൂൾ

5.പോഷകാഹാര പദ്ധതി ?

Answer – അമൃതം

6.ഖരമാലിന്യ സംസ്കരണ പദ്ധതി ?

Answer – തെളിമ

7. ടാക്സി സർവീസ് ?

Answer – കുടുംബശ്രീ ട്രാവൽസ്

8.അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി?

Answer – ആശ്രയ

9.ചെറുകിട സംരംഭങ്ങൾ ലാഭകരമാക്കുന്നതിനുള്ള പദ്ധതി ?

Answer – ജീവനം ഉപജീവനം

10.ഭവന നിർമ്മാണ പദ്ധതി ?

Answer – ഭവനശ്രീ

11. ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം?

Answer – തീർത്ഥം

12.സഞ്ചരിക്കുന്ന റസ്റ്റോറൻറ്?

Answer – ഫുഡ് ഓൺ വീൽ

13.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുവാനും നിർഭയമായി സഞ്ചരിക്കുവാനുമുള്ള പദ്ധതി ?

Answer – നിർഭയ

14.സ്വയംതൊഴിൽ പദ്ധതി ?

Answer – പശു സഖി

15.കുടുംബശ്രീയുടെ വെബ് പോർട്ടൽ ?

Answer – ശ്രീശക്തി

16. കുടുംബശ്രീയുടെ നാടക ട്രൂപ്പ് ?

Answer – രംഗ ശ്രീ

17. കുടുംബശ്രീയുടെ മുഖപത്രം ?

Answer– ഫ്രെയിം ശ്രീ

18.കുടുംബശ്രീയുടെ റേഡിയോ പ്രോഗ്രാം ?

Answer – മീന

19. കുടുംബശ്രീ ഹോട്ടൽ ?

Answer – കഫേ ശ്രീ

20.കുടുംബശ്രീയുടെ 60 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ സംരക്ഷണം?

Answer – അമ്മക്കിളി

21.രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ സ്വന്തം വീടുകളിൽ എത്തി പരിശോധിക്കുന്ന കുടുംബശ്രീയുടെ പദ്ധതി ?

Answer – സാന്ത്വനം

22.കുടുംബശ്രീയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ?

Answer -ശ്രീ ടി കെ ജോസ് IAS

23.കുടുംബശ്രീയുടെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ?

Answer – ശാരദാ മുരളീധരൻ

24.കുടുംബശ്രീയുടെ ഇൻഷുറൻസ് പദ്ധതി ഏതാണ് ?

Answer – KSSBY

25.കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല  ?

Answer – മലപ്പുറം

26.കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ?

Answer – എ.ബി. വാജ്പേയ്‌

27. കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സ്വയംഭരണ വകുപ്പ്‌ മന്ത്രി?

Answer – പാലൊളി മുഹമ്മദ് കുട്ടി

28. കുടുംബശ്രീയുടെ ആപ്തവാക്യം ?

Answer – സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌

29. എഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ?

Answer – കുടുംബശ്രീ

30. കുടുംബശ്രീയുടെ ത്രിതല ഘടനയില്‍ ഏറ്റവും അടിസ്ഥാന ഘടകം ?

Answer – അയല്‍ക്കൂട്ടം (NHG)

31.സര്‍ക്കാര്‍/സ്വകാരൃ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ?

Answer – നാനോ മാര്‍ക്കറ്റ്‌

32.കേരളത്തിലെ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക്‌ ഭക്ഷണവും താമസവും ഒരുക്കാനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

Answer – She Lodges

33. കുടുംബ്രശീയുടെ ആദ്യ BUDS School സ്ഥാപിതമായത്‌ ?

Answer – വെങ്ങാനൂർ (2004)

34.അടിസ്ഥാന ഘടകമായ അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ്‌ തലത്തിലുള്ള സംഘം ?

Answer – മേഖലാ വികസന സൊസൈറ്റി (ADS)

35.നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌

Answer – 1999 ഏപ്രില്‍ 1