
കൂടിയാട്ടം ചോദ്യോത്തരങ്ങൾ
∎ അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്നത്? 🅰 കൂടിയാട്ടം ∎ കൂടിയാട്ടം അവതരിപ്പിക്കുന്ന അരങ്ങ്? 🅰 കൂത്തമ്പലം ∎ പൂർണ്ണമായും ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ എത്ര ദിവസം വേണം? 🅰 41 ∎ കേരളത്തിൻ്റെ പുറത്ത് അവതരിപ്പിച്ച ആദ്യ കൂടിയാട്ടം? 🅰 തോരണയുദ്ധം, 1962, ചെന്നൈ