ചാലക്കുടിപ്പുഴ പി എസ് സി ചോദ്യോത്തരങ്ങൾ

psc

🆀 ജൈവ വൈവിധ്യം ഏറ്റവുമധികമുള്ള നദി?
🅰 ചാലക്കുടി പുഴ

🆀 കേരളത്തിൽ നീളത്തിൽ അഞ്ചാം സ്ഥാനത്തുള്ള നദി?
🅰 ചാലക്കുടി പുഴ

🆀 ചാലക്കുടിപ്പുഴയുടെ നീളം എത്രയാണ്?
🅰 145 . 5 കിലോമീറ്റർ

🆀 കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
🅰 ചാലക്കുടിപ്പുഴ

🆀 ചാലക്കുടി പുഴ പതിക്കുന്നത് ………?
🅰 പെരിയാറിലേക്ക്