തോൽവിറക് സമരം

PSC

∎ തോൽവിറക് സമരം നടന്ന സ്ഥലം?
കാസർകോട് ജില്ലയിലെ ചീമേനി

∎ തോൽവിറക് സമരം നടന്ന വർഷം?
1946 നവംബർ 15

∎ തോൽവിറക് സമര നായിക എന്നറിയപ്പെടുന്നത്?
കാർത്യായനി അമ്മ