നിയമലംഘന പ്രസ്ഥാനം

psc

∎ നിയമലകര പ്രസ്ഥാനം ആരംഭിച്ചത് ഏത് വർഷമാണ്?
🅰 1930

∎ ഉപ്പ് സത്യാഗ്രഹത്തിന്റെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങൾ?
🅰 പയ്യന്നൂർ
🅰 ബേപ്പൂർ

∎ ഉപ്പുസത്യാഗ്രഹത്തിന് കേരളത്തിൽ നേതൃത്വം നൽകിയത്? ആരൊക്കെയാണ്
🅰 കെ കേളപ്പൻ
🅰 കെ മാധവൻ
🅰 മൊയ്തു മൗലവി

∎ കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരൊക്കെയാണ്?
🅰 മുഹമ്മദ് അബ്ദുറഹ്മാൻ
🅰 പി കൃഷ്ണപിള്ള

∎ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എകെജി അറസ്റ്റിലായത് ഏത് വർഷമാണ്?
🅰 1930

∎ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൽ കെ കേളപ്പനൊപ്പം പങ്കെടുത്തവർ എത്ര പേരാണ്?
🅰 32

∎ കെ കേളപ്പൻ്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ ജാഥ ആരംഭിച്ചത്?
🅰 1930 ഏപ്രിൽ 13

∎ ഉപ്പുസത്യാഗ്രഹ ജാഥ പയ്യന്നൂരിൽ എത്തിയത് എന്ന്?
🅰 1930 ഏപ്രിൽ 21

∎ കെ കേളപ്പൻ അറസ്റ്റിലായ ശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?
🅰 മൊയ്യാരത്ത് ശങ്കരൻ

∎ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന വേദിയായ സ്ഥലമാണ്…………….?
🅰 പയ്യന്നൂർ

∎ ഉപ്പ് സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നത്?
🅰 പയ്യന്നൂരിലെ ഉളിയത്ത് കടവിലാണ്

∎ ഉപ്പ് സത്യാഗ്രഹത്തിൻ്റെ ഭാഗമായി നിരാഹാര സമരം നടത്തി മരണപ്പെട്ടത്?

🅰 പിസി കുഞ്ഞിരാമൻ അടിയോടി

∎ പാലക്കാട്ടെ സത്യാഗ്രഹത്തിന് പ്രധാനമായും നേതൃത്വം നൽകിയതാരാണ്?
🅰 ടി ആര്‍ കൃഷ്ണസ്വാമി അയ്യർ