കൂടിയാട്ടം ചോദ്യോത്തരങ്ങൾ

∎ അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്നത്?
🅰 കൂടിയാട്ടം

∎ കൂടിയാട്ടം അവതരിപ്പിക്കുന്ന അരങ്ങ്?
🅰 കൂത്തമ്പലം

∎ പൂർണ്ണമായും ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ എത്ര ദിവസം വേണം?
🅰 41

∎ കേരളത്തിൻ്റെ പുറത്ത് അവതരിപ്പിച്ച ആദ്യ കൂടിയാട്ടം?
🅰 തോരണയുദ്ധം, 1962, ചെന്നൈ