ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 7
1. പതാകകളെക്കുറിച്ചുള്ള പഠനം?
വെക്സില്ലോളജി
2. വായിക്കാന്‍ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര്?
അലെക്സിയ
3. വിജയ നഗര രാജാക്കന്മാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്ന ഭാഷ?
തെലുങ്ക്
4. ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കപ്പെട്ട ആദ്യ ഇന്ത്യന്‍ ഭാഷ?
തമിഴ്
5. പരന്ത്രീസുഭാഷ എന്നതു കൊണ്ട് ചരിത്രകാരന്‍മാര്‍ ഉദ്ദേശിക്കുന്ന ഭാഷയേത്?
ഫ്രഞ്ച്
6. പഴങ്ങളെക്കുറിച്ചുള്ള പഠനം?
പോമോളജി
7. എന്തിന്‍റെ പ്രതീകമാണ് ത്രാസ്?
നീതി
8. ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗിച്ചത്?
ഏണസ്റ്റ് ഹെക്കല്‍
9. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
ഗണിതശാസ്ത്രം
10. ക്ളാസിക്കല്‍ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ-ആര്യന്‍ ഭാഷ?
സംസ്കൃതം