
Kerala PSC Chemistry Questions Part 15
രത്നങ്ങള്‍ 1. നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന രത്നങ്ങള്‍ ഏതൊക്കെ – മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം 2. ചുവപ്പുനിറമുള്ള രത്നം ഏതാണ് ? – മാണിക്യം 3. ശാസ്ത്രീയമായി എന്താണ് മാണിക്യഠ? – അലുമിനിയം ഓക്സൈഡ് 4. ലോകപ്രശസ്തമായ മാണിക്യത്താഴ്വര ഏത് രാജ്യത്താണ്? – മ്യാന്‍മര്‍ 5. കക്ക, ചിപ്പി എന്നിവയുടെ ഉള്ളില്‍ നിന്നും ലഭിക്കുന്ന രത്‌നമേത്? – മുത്ത് 6. മുത്തെന്നത് ശാസ്ത്രീയമായി എന്താണ്? – കാല്‍സ്യം കാര്‍ബണേറ്റ് 7….