പഞ്ചവത്സര പദ്ധതികൾ – അഞ്ചാം പഞ്ചവത്സര പദ്ധതി (1974-1979)

1. രൂപീകരിച്ചതും അവതരിപ്പിച്ചതും ഡി.ഡി.ധര്‍
2. മുഖ്യ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനം (ഗരീബി ഹട്ടാവോ)
3. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. ഇന്ത്യന്‍ നാഷണല്‍ ഹൈവേ സിസ്റ്റം, മിനിമം നീഡ്സ് പ്രോഗ്രാം എന്നിവ അവതരിപ്പിച്ചു
5. 1975 ൽ ദാരിദ്രനിർമാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു.
6. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പദ്ധതിയുടെ നടത്തിപ്പിനെ സാരമായി ബാധിച്ചു.
7. നിലവിലുണ്ടായിരുന്ന അഞ്ചാം പഞ്ചവത്സര പദ്ധതി 1978 ല്‍ അധികാരത്തിലെത്തിയ ജനതാ സര്‍ക്കാര്‍ (മൊറാർജി സർക്കാർ) അവസാനിപ്പിക്കുകയും പുതിയ പദ്ധതിരേഖ അവതരിപ്പിക്കുകയും ചെയ്തു. റോളിങ്‌പ്ലാന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.1980 വരെ ഇത് തുടര്‍ന്നു.