സിനിമ ചോദ്യോത്തരങ്ങൾ Part 1
1. എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് തിരുവനന്തപുരത്ത് 2022 മാര്‍ച്ച് 88ന് നടന്നത് ?
26 -ാമത്
2. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള എപ്പോള്‍ എവിടെ ആരംഭിച്ചു?
1996, കോഴിക്കോട്
3. ഏഷ്യയിലെ തന്നെ മികച്ച ചലച്ചിത്രമേളകളിലൊന്നാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ. എന്നുമുതലാണ് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിച്ചത്? എവിടെ?
1952, മുംബൈ
4. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ആദ്യമായി എപ്പോഴാണ് കേരളത്തില്‍ നടന്നത്? എവിടെവച്ചു?
1988, തിരുവനന്തപുരം (രണ്ടാമത് 1997 ല്‍)
5. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആരംഭിച്ച വര്‍ഷം?
1998
6. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിന് നല്കുന്ന പുരസ്കാരം
സുവര്‍ണ്ണ ചകോരം (സംവിധായകനും നിര്‍മ്മാതാവും പങ്കുവയ്ക്കുന്നു)
7. ചലച്ചിത്രമേളയില്‍ മികച്ച സംവിധായകന് നല്കുന്ന പുരസ്കാരം
രജത ചകോരം (4 ലക്ഷം രൂപ)
8. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ട്‌സ്റ്റിക് ഡയറക്ടര്‍
ബീന പോള്‍
9. മത്സര വിഭാഗത്തില്‍ ഏഷ്യയില്‍ നിന്നുള്ള മികച്ചചിത്രത്തിന് നല്കുന്ന അവാര്‍ഡ്
നെറ്റ്പാക് അവാര്‍ഡ് (NETPAC AWARD)
10. 2019 ലെ ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാന്‍
ഖൈറി ബെഷാറ (ഈജിപ്ഷ്യന്‍ സംവിധായകന്‍)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.