പഞ്ചവത്സര പദ്ധതികൾ – ആറാം പഞ്ചവത്സര പദ്ധതി (1980-1985)

1. സാമ്പത്തിക ഉദാരവത്കരണത്തിന്‌ തുടക്കം

2. നബാര്‍ഡ്‌ (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ്‌ റൂറല്‍ ഡവലപ്മെന്റ) ആരംഭിച്ചു

3. ദേശീയ വരുമാന വളര്‍ച്ച, സാങ്കേതിക വിദ്യാ ആധുനീകരണം, അടിസ്ഥാന സൌകര്യ വികസനം, കുടുംബാസൂത്രണം എന്നിവ ലക്ഷ്യങ്ങള്‍