ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 10

1. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചതാര്? റാഷ് ബിഹാരി ബോസ് 2. 1907-ലെ സമ്മേളനത്തിൽ മിതവാദികളും തീവ്ര ദേശീയവാദികളും തമ്മിലുള്ള പ്രധാന അഭിപ്രായവ്യത്യാസം ഏത് കാര്യത്തിലായിരുന്നു? സ്വരാജ് 3. ഇന്ത്യയിലെ ദാരിദ്യത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ നടത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ്? ദാദാഭായ് നവറോജി 4. 1916 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സംയുക്ത സമ്മേളനം നടന്ന സ്ഥലം? ലക്നൗ 5. 1857-ലെ കലാപശേഷം നേപ്പാളിലേക്ക് കടന്നതാര്? നാനാസാഹിബ് 6. 1940 മാർച്ച് 13 ന്…

Read More

തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 1

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ 1. ആധുനിക തിരുവിതാംകൂറിന്റെ ശില്പി” എന്നറിയപ്പെടുന്ന ഭരണാധികാരി? മാര്‍ത്താണ്ഡവര്‍മ 2. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലം? 1729-1758 3. വേണാട് തിരുവിതാംകൂറായി രൂപംകൊണ്ടത്‌ ആരുടെ ഭരണകാലത്താണ്‌? അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ 4. രാജ്യസംസ്ഥാപനത്തിനായി ചോരയുടെയും ഇരുമ്പിന്റെയും നയം കൈക്കൊണ്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര്? അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ 5. എട്ടുവീട്ടില്‍ പിള്ളമാരെ അമര്‍ച്ചചെയ്ത തിരുവിതാംകൂര്‍ ഭരണാധികാരി? അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ 6. ദളവാ അറുമുഖംപിള്ള ആരുടെ സൈന്യത്തലവനായിരുന്നു? അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ 7. എളയടത്തുസ്വരുപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമേത്‌ ?…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 9

1. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നതിന്വൈ സ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്ന് രാജിവച്ചത്? സി. ശങ്കരൻ നായർ 2. ബംഗാൾ വിഭജനം നിലവിൽ വന്നതെന്ന്? 1905 ഒക്ടോബർ 16 3. എന്തിന്റെ ഭാഗമായിട്ടാണ് ജാമിയ മിലിയ ഇസ്ലാമിയ ആരംഭിച്ചത്? ഖിലാഫത്ത് – നിസ്സഹകരണ പ്രസ്ഥാനം 4. ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഏത് രാജ്യത്തു നിന്നാണ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആശയം കടം കൊണ്ടത്? അയർലൻഡ് 5. 1875-ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്? സർ സയ്യദ്…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 8

1. ദുർബലചിത്തനായ മിതവാദി എന്ന് കോൺഗ്രസിലെ തീവ്രദേശീയവാദത്തിന്റെ നേതാക്കൾ വിളിച്ചത് ആരെയാണ്? ഗോപാലകൃഷ്ണ ഗോഖലെ 2. നെഹ്റു റിപ്പോർട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് 1929ൽ 14 പോയിന്റുകൾ മുന്നോട്ടുവച്ചത്? മുഹമ്മദ് അലി ജിന്ന 3. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത് എം. ഡി. ദേശായി 4. പ്രാദേശിക പത്രഭാഷാ നിയമം (വെർണക്കുലർ പ്രസ് ആക്ട്) പാസാക്കിയ വൈസ്രോയി ലിട്ടൺ പ്രഭു 5. ഗീതാരഹസ്യം രചിച്ചത്? ബാലഗംഗാധര തിലകൻ 6. ഏത് വൈസ്രോയിയുടെ കാലത്താണ് ഇൽബർട്ട് ബിൽ വിവാദം ഉണ്ടായത്? റിപ്പൺ പ്രഭു…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 7

1. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്? വി. ഒ. ചിദംബരം പിള്ള 2. 1913-ൽ അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദർ പാർട്ടി രൂപവത്കരിച്ചത്? ലാലാ ഹർദയാൽ 3. മദ്രാസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്? 607 4. 1925-ൽ സ്വരാജ് പാർട്ടിക്കാർ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അധ്യക്ഷനായി ആരെയാണ് തിരഞ്ഞെടുത്തത്? വിഠൽ ഭായ് പട്ടേൽ 5. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി? ഹണ്ടർ കമ്മിറ്റി 6.ബനാറസ് ഹിന്ദു…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 6

1. ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമർ സോനാർ ബംഗ്ല എന്ന ഗാനം രചിച്ചതാര്? രബീന്ദ്രനാഥ് ടാഗോർ 2. നാദിർഷായുടെ ആക്രമണം ഏത് വംശത്തിന്റെ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായി? മുഗൾ സാമ്രാജ്യം 3. 1940-ൽ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപവത്കരിച്ചത്? എം. എൻ. റോയ് 4. പത്ത് തത്ത്വങ്ങൾ (ടെൻ പ്രിൻസിപ്പിൾസ്) ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? ആര്യസമാജം 5. പേഷ്വ ബാജി റാവു ഒന്നാമനെ തോൽപിച്ച ബ്രിട്ടിഷ് സൈനിക മേധാവി? മാൽക്കം 6. ആർക്കെതിരെയുള്ള…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 5

1. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്? മിർസാ ഗുലാം അഹമ്മദ് 2. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ 1833-ൽ അന്തരിച്ച ഭാരതീയ നേതാവ്? രാജാറാം മോഹൻ റോയ് 3. വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? ഷാ വാലിയുള്ള 4. കേണൽ ഓൾക്കോട്ടും മാഡം ബ്ലാവട്സ്കിയും ചേർന്ന് 1875-ൽ അമേരിക്കൻ ഐക്യനാടുകളിൽ രൂപവത്കരിച്ച സംഘടന? തിയോസഫിക്കൽ സൊസൈറ്റി 5. 1870-ൽ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചതാര്? കേശവ് ചന്ദ്ര സെൻ 6. 1839-ൽ തത്ത്വബോധിനി സഭ സ്ഥാപിച്ചതാര്? ദേവേന്ദ്രനാഥ് ടാഗോർ 7. ബംഗാളിൽ വിധവാ…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 4

1. വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ്? എം. എൻ. റോയ് 2. കോമ്രേഡ് എന്ന പത്രം ആരംഭിച്ചത്? മുഹമ്മദ് അലി 3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടിഷ് കമ്മിറ്റി 1890-ൽ ആരംഭിച്ച പ്രസിദ്ധീകരണം? ഇന്ത്യ 4. ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപരായിരുന്നത്? ഗിരിഷ് ചന്ദ്ര ഘോഷ് 5. 1853-ൽ ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചതാരാണ്? മധുസൂദൻ റേ 6. ഞാൻ എന്തുകൊണ്ട് നിരീശ്വരവാദി (വൈ അയാം അൻ എതീസ്റ്റ്) എന്ന പുസ്തകം…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 3

1. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? ഗോപാലകൃഷ്ണ ഗോഖലെ 2. ഏത് വർഷമാണ് കൊൽക്കത്തയിൽ ബേതൂൺ സ്കൂൾ സ്ഥാപിതമായത്? 1849 3. 1915 നവംബർ 16-ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ്? കർത്താർ സിങ് സരാഭ 4. രാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര്യ സമരസേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ഉദ്ദം സിങ് 5. പതിനെട്ട് വയസ്സും എട്ടു മാസവും എട്ടു ദിവസവും പ്രായമുള്ളപ്പോൾ ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന വിപ്ലവകാരി ഖുദിറാം ബോസ് 6. ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ്…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 2

1. ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത്? ചപേകർ സഹോദരൻമാർ 2. 1940-ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹി? വിനോബാ ഭാവെ 3. മുസാഫർപൂരിലെ ജഡ്ജിയായിരുന്ന കിങ്ഫോർഡിനെ വകവരുത്തുന്നതിന് ആസൂത്രണം ചെയ്ത ഉദ്യമത്തിൽ ഖുദിറാം ബോസിന്റെ സഹപോരാളിയായിരുന്നത്? പ്രഫുല്ല ചാകി 4. പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാൻ 1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതാര്? ഭഗത് സിങ് 5. ഏത് കേസുമായി ബന്ധപ്പെട്ടാണ് രാം പ്രസാദ് ബിസ്മിൽ തൂക്കിലേറ്റപ്പെട്ടത്? കാക്കോറി ഗൂഢാലോചന കേസ് 6….

Read More