കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 7
ബയോസ്‌ഫിയർ റിസർവുകൾ
- നീലഗിരി ബിയോസ്‌ഫിയർ റിസർവുകൾ (1986)
- അഗസ്ത്യമല ബയോസ്‌ഫിയർ റിസർവുകൾ (2002)
കടുവ സങ്കേതങ്ങൾ
- പെരിയാർ കടുവാസങ്കേതം
- പറമ്പിക്കുളം
എലിഫന്റ് റിസെർവുകൾ
- വയനാട്
- നിലമ്പൂർ
- ആനമുടി
- പെരിയാർ