പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 4

പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം?

  • ആവിയന്ത്രം

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം?

  • ജപ്പാൻ

ജ്ഞാനപ്പാന രചിച്ചത്?

  • പൂന്താനം

മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്?

  • മക്തി തങ്ങൾ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം?

  • ജെറിക്കോ

ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം?

  • 1951

ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ?

  • നിക്കോളോ കോണ്ടി

ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ?

  • മഡഗാസ്കർ

ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത്?

  • കെ.ടി.മുഹമ്മദ്

അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്?

  • പാവൽ

ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത്?

  • ഫ്രാൻസ്

ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷാ

  • 1991