കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 10

ഏതു പാര്‍ക്കിന്റെ മാതൃകയിലാണ്‌ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത്‌?

Ans: നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്‌ (ഹൈദരാബാദ് )

കേരളത്തില്‍ സിംഹങ്ങളെ തുറന്നു വിട്ടിരിക്കുന്ന ഏക കേന്ദ്രം?

Ans: നെയ്യാര്‍

കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

Ans: ചെന്തുരുണി

ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം?

Ans: ചെന്തുരുണി

ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം?

Ans: ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക

ചിന്നാറിലൂടെ ഒഴുകുന്ന നദി?

Ans: പാമ്പാര്‍

“റീഡ്‌ തവളകള്‍” കാണപ്പെടുന്ന പ്രദേശം?

Ans: കക്കയം

കടലാമകൾക്ക്‌ പ്രസിദ്ധമായ പ്രദേശം?

Ans: കൊളാവി

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ്?

Ans: കടലുണ്ടി – വള്ളിക്കുന്ന്‌ കമ്മ്യൂണിറ്റി റിസർവ് (2007)

കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

Ans: പറമ്പിക്കുളം



Leave a Reply

Your email address will not be published. Required fields are marked *