പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 3
അഞ്ച് ഭൂഖണ്ഡങ്ങളില്‍ വച്ച് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ആദ്യ രാജ്യം?
(എ) ഓസ്ട്രേലിയ ]
(ബി) ഇംഗ്ലണ്ട്
(സി) ഇന്ത്യ
(ഡി) പാകിസ്താന്‍
ഉത്തരം: (എ)
ഏത് നദിയുടെ പോഷകനദിയാണ് ടോണ്‍സ്?
(എ) സിന്ധു
(ബി) യമുന
(സി) ഗോദാവരി
(ഡി) ബ്രഹ്മപുത്ര
ഉത്തരം: (ബി)
സാഹിത്യ നോബേലിനര്‍ഹയായ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വനിത?
(എ) സെല്‍മ ലാഗര്‍ലോഫ്
(ബി) ഗ്രേസ്യ ഡെലെദ
(സി) ടോണി മോറിസണ്‍
(ഡി) പേള്‍ എസ്. ബക്ക്
ഉത്തരം: (ഡി)
വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വനിത?
(എ) സുചേത കൃപലാനി
(ബി) ശശികല കക്കോദ്കര്‍
(സി) നന്ദിനി സാത്പതി
(ഡി) സെയ്ദ അന്‍വാര തെയ്മൂര്‍
ഉത്തരം: (ഡി)
ജനസംഖ്യ നൂറുകോടി പിന്നിട്ട ആദ്യത്തെ രാജ്യം?
(എ) യു.എസ്.എ.
(ബി) ഇന്ത്യ
(സി) ഇന്തോനേഷ്യ
(ഡി) ചൈന
ഉത്തരം: (ഡി)
ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് തുടക്കം കുറിച്ച വര്‍ഷം?
(എ) 2012
(ബി) 2013
(സി) 2014
(ഡി) 2015
ഉത്തരം: (സി)
ഇന്ത്യയിലെ പഴക്കം ഉള്ള എണ്ണയുല്‍പാദന സംരംഭം ഏത് സംസ്ഥാനത്താണ്?
(എ) മഹാരാഷ്ട്ര
(ബി) അസം
(സി) ഗുജറാത്ത്
(ഡി) തമിഴ്നാട്
ഉത്തരം: (ബി)
ഫംഗസുകളെക്കുറിച്ചുള്ള പഠനം?
(എ) ഫൈക്കോളജി
(ബി) മയോളജി
(സി) മൈക്കോളജി
(ഡി) വൈറോളജി
ഉത്തരം: (സി)
എവിടെയാണ് ചോഗ്യാല്‍ ഭരണം നടത്തിയിരുന്നത്?
(എ) നേപ്പാള്‍
(ബി) ഭൂട്ടാന്‍
(സി) അസം
(ഡി) സിക്കിം
ഉത്തരം: (ഡി)
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്ന ഏററവും വലിയ നദി?
(എ) സിന്ധു
(ബി) ആമസോണ്‍
(സി) സാംബസി
(ഡി) ഗംഗ
ഉത്തരം: (സി)