പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 5
ഏറ്റവും ചെറിയ ആഫ്രിക്കന്‍ രാഷ്ട്രം?
(എ) ഗാംബിയ
(ബി) സെയ്ഷല്‍സ്
(സി) മാലിദ്വീപ്
(ഡി) വത്തിക്കാന്‍
ഉത്തരം: (ബി)
ആന്‍ഡമാനെയും നിക്കോബാറിനേയും വേര്‍തിരിക്കുന്ന ചാനല്‍?
(എ) ടെന്‍ ഡിഗ്രിചാനല്‍
(ബി) ഗ്രേററ് ചാനല്‍
(സി) മലാക്ക കടലിടുക്ക്
(ഡി) പാക് കടലിടുക്ക്
ഉത്തരം: (എ)
ആര്യന്മാര്‍ ടിബററിലാണ് ഉദ്ഭവിച്ചത് എന്ന് അഭിപ്രായപ്പെട്ടതാര്?
(എ) ബാലഗംഗാധരതിലകന്‍
(ബി) ദയാനന്ദ് സരസ്വതി
(സി) മാക്സ്മുള്ളര്‍
(ഡി) വിന്‍സെന്‍റ് സ്മിത്ത്
ഉത്തരം: (ബി)
ഐക്യരാഷ്ട്ര സഭയുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷകള്‍?
(എ) ഇംഗ്ലീഷും റഷ്യനും
(ബി) ഫ്രഞ്ചും ചൈനീസും
(സി) ഇംഗ്ലീഷും ഫ്രഞ്ചും
(ഡി) ചൈനീസും റഷ്യനും
ഉത്തരം: (സി)
വേലക്കാരന്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
(എ) വാഗ്ഭടാനന്ദന്‍
(ബി) സഹോദരന്‍ അയ്യപ്പന്‍
(സി) ബ്രഹ്മാനന്ദ ശിവയോഗി
(ഡി) ഡോ. പല്‍പ്പു
ഉത്തരം: (ബി)
മറാത്ത് മാക്യവെല്ലി എന്നറിയപ്പെട്ടത്?
(എ) ബാലഗംഗാധര തിലകന്‍
(ബി) ശിവജി
(സി) നാനാഫഡ്നവിസ്
(ഡി) ബാജി റാവു
ഉത്തരം: (സി)
ഏത് രാജ്യത്തുവച്ചാണ് ഫെര്‍ഡിനന്‍ഡ് മഗല്ലന്‍ കൊല്ലപ്പെട്ടത്?
(എ) ഹവായ് ദീപുകൾ
(ബി) ഓസ്ട്രേലിയ
(സി) മഡഗസ്കര്‍
(ഡി) ഫിലിപ്പൈന്‍സ്
ഉത്തരം: (ഡി)
ബീഹാറിന്‍റെ ദു:ഖം എന്നറിയപ്പെടുന്ന നദി?
(എ) ദാമോദര്‍
(ബി) ബ്രഹ്മപുത്ര
(സി) മഹാനദി
(ഡി) കോസി
ഉത്തരം: (ഡി)
മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാന്‍ കേരളത്തിലെത്തിയ നേതാവ്?
(എ) ആചാര്യ വിനോബഭാവെ
(ബി) ഇ.വി.രാമസ്വാമിനായ്ക്കര്‍
(സി) സി.രാജഗോപാലാചാരി
(ഡി) സുഭാഷ്ചന്ദ്രബോസ്
ഉത്തരം: (എ)
ഏത് രാജാവിൻറെ സദസ്സിനെയാണ് അഷ്ടദ്വിഗ്ഗജങ്ങള്‍ അലങ്കരിച്ചിരുന്നത്?
(എ) അക്ബര്‍
(ബി) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍
(സി) ശിവജി
(ഡി) കൃഷ്ണദേവരായര്‍
ഉത്തരം: (ഡി)