പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 6

പാണ്ടയുടെ പ്രധാന ആഹാരം?
(എ) യൂക്കാലിപ്ററസ് ഇലകള്‍
(സി) മള്‍ബറി ഇലകള്‍
(സി) മുളയിലകള്‍
(ഡി) റബ്ബറിലകള്‍
ഉത്തരം: (സി)

യൂറോപ്പിന്‍റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം?
(എ) ലണ്ടന്‍
(ബി) ആംസ്റ്റര്‍ഡാം
(സി) റോട്ടര്‍ഡാം
(ഡി) ബേലം
ഉത്തരം: (സി)

ഐന്‍സ്റ്റീന് ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ച വര്‍ഷം?
(എ) 1905
(ബി) 1915
(സി) 1920
(ഡി) 1921
ഉത്തരം: (ഡി)

ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കിയ നഗരം?
(എ) കൊല്‍ക്കൊത്ത
(ബി) ന്യൂഡല്‍ഹി
(സി) മുംബൈ
(ഡി) കറാച്ചി
ഉത്തരം: (ഡി)

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം?
(എ) ബ്രസല്‍സ്
(സി) ഫ്രാങ്ക്ഫര്‍ട്ട്
(സി) ലക്സംബര്‍ഗ്
(ഡി) സ്ട്രാസ്ബര്‍ഗ്
ഉത്തരം: (ബി)

ആരെയാണ് ജി.ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധന്‍ എന്ന് വിളിച്ചത്?
(എ) ചട്ടമ്പിസ്വാമികള്‍
(ബി) തൈക്കാട് അയ്യ
(സി) വൈകുണ്ഠസ്വാമികള്‍
(ഡി) ശ്രീനാരായണഗുരു
ഉത്തരം: (ഡി)

പുതുച്ചേരിയുടെ സ്ഥാപകന്‍?
(എ) ഫ്രാന്‍സിസ് മാര്‍ട്ടിന്‍
(ബി) ഫ്രാന്‍സിസ് ഡേ
(സി) ഹെല്‍ബെര്‍ട്ട് ബേക്കര്‍
(ഡി) എഡ്വിന്‍ ലുട്യന്‍സ്
ഉത്തരം: (എ)

അന്താരാഷ്ട്ര ധാരണയ്ക്കുള്ള നെഹ്രുഅവാര്‍ഡ് ആദ്യമായി നേടിയത്?
(എ) നെല്‍സണ്‍ മണ്ടേല
(ബി) യാസര്‍ അരാഫത്
(സി) ഊതാന്‍റ്
(ഡി) ജൂലിയസ് നെരേര
ഉത്തരം: (സി)

ആരുടെ ആക്രമണമാണ് അഞ്ചാം നൂററാണ്ടിന്‍റെ ഒടുവില്‍ തക്ഷശില സര്‍വ്വകലാശാലയുടെ തകര്‍ച്ചയക്ക് ?കാരണമായത്?
(എ) മുഗളര്‍
(ബി) ഹൂണന്‍മാര്‍
(സി) തുര്‍ക്കികള്‍
(ഡി) അഫ്ഗാന്‍കാര്‍
ഉത്തരം: (ബി)

ഏററവും വലിയ അറബ് രാജ്യം?
(എ) സുഡാന്‍
(ബി) അള്‍ജീരിയ
(സി) സൗദി അറേബ്യ
(ഡി) യു.എ.ഇ
ഉത്തരം: (ബി)