
കേരളത്തെ നയിച്ച വനിതകൾ ചോദ്യോത്തരങ്ങൾ Part 2
1. 1938 ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടന്ന യൂത്ത് ലീഗ് കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച വനിതയാര് ? കമലാദേവി ചട്ടോപാധ്യായ് 2. തിരുവിതാംകൂറിലെ വനിതകളുടെ ആദ്യത്തെ രാഷ്ട്രീയജാഥ നടന്നത് ഏതു സംഭവത്തില്‍ പ്രതിഷേധിച്ചാണ്? സി. കേശവന്റെ അറസ്റ്റ് 3. 1938 സെപ്റ്റംബര്‍ 21 മുതല്‍ 28 വരെ തിരുവിതാംകൂറില്‍ രാഷ്ട്രീയയാത്ര നടത്തിയ വനിതാനേതാവാര് ? എലിസബത്ത് കുരുവിള 4. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സമരപരിപാടികളില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും, ജയില്‍ശിക്ഷ വിധിക്കപ്പെടുകയും ചെയ്ത ആദ്യത്തെ വനിതയാര്? എലിസബത്ത് കുരുവിള…