മത്സരപ്പരീക്ഷകളിലെ കേരളം Part 9

126. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം?
മതിലുകള്‍

127. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട

128. കേരളത്തിലെ ഏറ്റവും വലിയ കോട്ട?
ബേക്കല്‍

129. കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ?
ഉദയ(ആലപ്പുഴ)

130. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍റെ ആസ്ഥാനം?
മലപ്പുറം

131. മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതി?
കുറ്റ്യാടി

132. കേരളത്തിലെ ഏറ്റവും വലിയ കായല്‍?
വേമ്പനാട്

133. നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി?
പി.ജെ.ആന്‍റണി

134. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറി?
ആഞ്ജലോ ഫ്രാന്‍സിസ് മെത്രാന്‍

135. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
സൈലന്‍റ് വാലി

136. മലയാളം ഏതുഭാഷാഗോത്രത്തില്പ്പെടുന്നു.?
ദ്രാവിഡം

137. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയം?
മൂലമറ്റം

138. ന്യൂസ് പേപ്പര്‍ ബോയ് എന്ന മലയാള സിനിമ സംവിധാനം ചെയ്തത്?
പി.രാംദാസ്

139. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
ശാസ്താംകോട്ട

140. മലയാളഭാഷയില്‍ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി?
ഭാഷാകൗടലീയം