മത്സരപ്പരീക്ഷകളിലെ കേരളം Part 7

91. 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
92. മലബാര്‍ കലാപത്തിനുശേഷം ലഹളക്കാര്‍ ഭരണാധികാരിയായി വാഴിച്ചത്
ആലി മുസലിയാര്‍
93. കേരളത്തിലെ ആദ്യ നൃത്യ, നാട്യ പുരസ്കാരത്തിന് അര്‍ഹയായത്
കലാമണ്ഡലം സത്യഭാമ
94. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ്
പി.ടി.ചാക്കോ
95. മലബാര്‍ കലാപം നടന്ന വര്‍ഷം
1921
96. മലബാര്‍ സിമന്‍റ് ഫാക്ടറി എവിടെയാണ്
വാളയാര്‍
97. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്
പി എന്‍ പണിക്കര്‍
98. ഭാസ്കര രവിവര്‍മന്‍ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം
1000 എ.ഡിയിലെ ജൂതശാസനം
99. ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ നടത്തിയ ആദ്യത്തെ സംഘടിത കലാപം
ആറ്റിങ്ങല്‍ ലഹള
100. ഭൂതരായര്‍ രചിച്ചത്?
അപ്പന്‍ തമ്പുരാന്‍
101. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിന്‍ രചിച്ച കൃതി?
ആടുജീവിതം
102. പ്രാചീന കേരളത്തില്‍ മൃതാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരുന്നത് ?
നന്നങ്ങാടികളില്‍
102. മലബാര്‍ കലാപം അരത്മേറിയ താലൂക്ക്?
ഏറനാട്
103. കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശപ്രദേശമായിരുന്നു.
ഫ്രഞ്ച്മലബാര്‍
104. കളക്ടര്‍ കൊനോളി വധിക്കപ്പെട്ടത് ഏത് വര്‍ഷത്തില്‍
എ.ഡി.1855
105. ശ്രീനാരായണഗുരുവിന്‍റെ മാതാപിതാക്കള്‍
മാടനാശാനും കുട്ടിയമ്മയും