മത്സരപ്പരീക്ഷകളിലെ കേരളം Part 8

106. കേരളസ്ഥിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ, എക്സൈസ് മന്ത്രി
കെ.ആര്‍.ഗൗരി
107. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം
1904
108. ഫ്രാന്‍സിസ്കോ ഡി അല്‍മെയ്ഡ (പോര്‍ച്ചുഗീസ്) കണ്ണൂരെത്തിയത് ഏത് വര്‍ഷത്തില്‍
എ.ഡി.1505
109. മലയാളത്തിലെ ആദ്യത്തെ നിശബ്ദസിനിമ
വിഗതകുമാരന്‍
110. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് എം.എല്‍.എ.
ഇ.ഗോപാലകൃഷ്ണ മേനോന്‍(1949)
111. ബ്രിട്ടീഷുകാര്‍ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വര്‍ഷത്തില്‍
എ.ഡി.1779
112. കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധകലാപം
ആറ്റിങ്ങല്‍ കലാപം(1721)
113. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍
ഡോ.ജാന്‍സി ജെയിംസ്
114. ബ്രിട്ടീഷുകാര്‍ പാലിയത്തച്ചനെ കൊച്ചിയില്‍ നിന്ന് നാടുകടത്തിയത് ഏത് വര്‍ഷത്തില്‍
എ.ഡി.1809
115. പ്രജാമണ്ഡലത്തിന്‍റെ സ്ഥാപകന്‍
വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍
116. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടര്‍വത്കൃത പൊലീസ് സ്റ്റേഷനായ പേരൂര്‍ക്കട ഏത് ജില്ലയിലാണ്
തിരുവനന്തപുരം
117. സ്വാതന്ത്ര്യസമരചരിത്രം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം
കാലാപാനി
118. മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമ
കണ്ടം ബെച്ച കോട്ട്
119. കേരളത്തിലെ ആദ്യത്തെ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രി
ടി.വി.തോമസ്
120. കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രി തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചത് ഏത് വര്‍ഷത്തില്‍
എ.ഡി.1864
121. കേരളത്തിലെ ആദ്യത്തെ സാമൂഹികക്ഷേമ സംഘടനയായ പൊന്നാനി ഊനത്തില്‍ ഇസ്ലാം സഭ സ്ഥാപിതമായത് ഏത് വര്‍ഷത്തില്‍
എ.ഡി.1900
122. കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്
ടി.ഡി.മെഡിക്കല്‍ കോളേജ്, ആലപ്പുഴ
123. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
ജോസ് ചാക്കോ പെരിയപ്പുറം
124. കുമ്മാട്ടി എന്ന മലയാള ചിത്രം സംവിധാനം ചെയ്തത്
ജി.അരവിന്ദന്‍
125. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ മുന്‍ഭരണപരിചയം ഉണ്ടായിരുന്ന ഏക വ്യക്തി
ഡോ.എ.ആര്‍.മേനോന്