മത്സരപ്പരീക്ഷകളിലെ കേരളം Part 2

16. കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമം?
വയലാര്‍

17. ശ്രീശങ്കരാചാര്യര്‍ ജനിച്ച സ്ഥലം?
കാലടി

18.കേരളത്തിലെ ആദ്യ ഗവര്‍ണര്‍?
രാമകൃഷ്ണറാവു

19.ശ്രീ ശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയ മാര്‍ഗം?
ജ്ഞാനമാര്‍ഗം

20. കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ്?
കെ.ടി.കോശി

21.ക്രിസ്തു ഭാഗവതം രചിച്ചത്?
പി.സി.ദേവസ്യ

22.കേരളത്തില്‍ ഏതു വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ശതമാനം ?രേഖപ്പെടുത്തിയിരിക്കുന്നത്
1960

23. കേരളത്തില്‍ ഒരു മണ്ഡലത്തില്‍ നിന്നു തന്നെ ഏറ്റവും കൂടുതല്‍ പ്രാവശ്യം വിജയിച്ചത്?
കെ.എം.മാണി

24. മലയാളത്തി നിന്നും ഉര്‍വശി അവാര്‍ഡ് ആദ്യമായി നേടിയത്?
ശാരദ

25.കേരളത്തിലെ ആദ്യത്തെ ലയണ്‍ സഫാരി പാര്‍ക്ക്?
നെയ്യാര്‍ ഡാം

26.ശ്രീശങ്കരാചാര്യരുടെ ഗുരു?
ഗോവിന്ദപാദര്‍

27.കേരളത്തിലെ ആദ്യത്തെ ഒളിമ്പ്യന്‍?
സി.കെ.ലക്ഷ്മണന്‍

28. എലിപ്പത്തായം എന്ന സിനിമയുടെ സം വിധായകന്‍?
അടൂര്‍ ഗോപാലകൃഷ്ണന്‍

29.ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം?
നീലക്കുയില്‍

30.തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്?
രണ്ടിടങ്ങഴി