മത്സരപ്പരീക്ഷകളിലെ കേരളം Part 3

31.കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ്
കമ്യൂണിസ്റ്റ് ലീഗ്

32.ഗ്രീക്ക് റോമന്‍ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരില്‍ വന്ന വര്‍ഷം?
എ.ഡി.45

33.കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യ മുള്ള വനം?
സൈലന്‍റ് വാലി

34.ഫാല്‍ക്കേ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
അടൂര്‍ ഗോപാലകൃഷ്ണന്‍

35. ശ്രീനാരായണഗുരുവിന്‍റെ ജډസ്ഥലം?
ചെമ്പഴന്തി

36.കേരളത്തില്‍ ഏതു വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ രൂപവല്‍ക്കരിക്കാന്‍ കഴിയാതെപോയത്?
1965

37.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത?
കെ.ആര്‍.ഗൗരിയമ്മ

38. കേരളത്തില്‍ വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
ഇരവികുളം

39.ട്രാവന്‍കൂര്‍ സിമന്‍റ്സ് എവിടെയാണ്?
നാട്ടകം

40. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ്.ചലച്ചിത്രം?
മില്ലേനിയം സ്റ്റാര്‍സ്

41.കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ മരത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ഏകസങ്കേതം?
ചെന്തുരുണി

42. 1744 -ല്‍ കൊച്ചിയിലെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മിച്ചത്?
ഡച്ചുകാര്‍

43. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?
പത്മാ രാമചന്ദ്രന്‍

44. കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം?
തേക്കടി

45. 1904-ല്‍ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്‍റെ ആദ്യ ഔദ്യോഗിക എഡിറ്റര്‍ ആയിരുന്നത്?
എം.ഗോവിന്ദന്‍