
ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
🆀 ദേശീയഗീതമായ വന്ദേമാതരം അംഗീകരിച്ചവർഷം? 🅰 1950 ജനുവരി 24 🆀 വന്ദേമാതരം രചിച്ചത് ആരാണ്? 🅰 ബങ്കിം ചന്ദ്ര ചാറ്റർജി 🆀 വന്ദേമാതരം ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്? 🅰 ദേശ് രാഗത്തിൽ 🆀 വന്ദേമാതരത്തിന് സംഗീതം നൽകിയത് ആരാണ്? 🅰 ജദുനാഥ് ഭട്ടാചാര്യ 🆀 ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത്? 🅰 ആനന്ദ് മഠത്തിൽനിന്ന് – 1882 🆀 ആനന്ദമഠം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ്? 🅰 ദ അബേ…