മലയാളം ഒറ്റപ്പദം
∎ മറ്റൊരു പ്രകാരത്തിൽ – ഭംഗ്യന്തരേണ
∎ പഠിക്കാൻ ആഗ്രഹിക്കുന്നയാൾ – പിപഠിഷു
∎ ഇതിഹാസത്തെ സംബന്ധിച്ചത് – ഐതിഹാസികം
∎ വിവാഹത്തെ സംബന്ധിച്ചത് – വൈവാഹികം
∎ പാദം മുതൽ ശിരസ്സു വരെ – ആപാദചൂഡം
∎ തുടക്കം മുതൽ ഒടുക്കം വരെ – ഉടനീളം
∎ സഹകരിച്ചു ജീവിക്കുന്ന അവസ്ഥ – സഹവർത്തിത്വം
∎ വഴി കാണിച്ചു തരുന്നവൻ – മാർഗദർശി
∎ വധിക്കാൻ സാധിക്കാത്തവൻ – അവധ്യൻ
∎ തന്നത്താൻ പറയുന്നത് – സ്വഗതം
∎ ഒറ്റയ്ക്കുള്ള താമസം – ഏകാന്തവാസം
∎ ഒരു കക്ഷിയോടു താൽപര്യമുള്ളയാൾ – പക്ഷപാതി
∎ പ്രഥമഗണനീയൻ – ഒന്നാമൻ
∎ എളുപ്പത്തിൽ ചെയ്യാവുന്നത് – സുകരം
∎ മിതമായി സംസാരിക്കുന്നവൻ – മിതഭാഷി (വാഗ്മി)
∎ എല്ലാവർക്കും ഹിതകരമായ – സാർവജനീനം
∎ ഉചിതമായിട്ടുള്ളത് – ഔചിത്യം
∎ അന്യന്റെ ഭാര്യ – പരദാരം (പരകളത്രം)
∎ അന്നത്തിന് മാത്രം ജീവിക്കുന്നവൻ – അന്നായു
∎ മാന്തികയന്തത്തിലുള്ള വിശ്വാസം – ചക്രാശയം
∎ അർത്ഥത്തോടുകൂടി – സാർത്ഥകം
∎ ശ്രദ്ധയുള്ളവൻ – ശ്രദ്ധാലു
∎ വിഷാദമുള്ളവൻ – വിഷണ്ണൻ
∎ ന്യായശാസ്ത്രം പഠിച്ചവൻ – നൈയാമികൻ
∎ ലോകത്തെ സംബന്ധിച്ചത് – ലൗകികം
∎ അഭിജാതന്റെ ഭാവം – ആഭിജാത്യം
∎ കടക്കാൻ ആഗ്രഹിക്കുന്നവൻ – തിതീർഷു
∎ കാണുന്ന ആൾ – പ്രേക്ഷകൻ
∎ കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ – ആജാനുബാഹു
∎ എത്തിച്ചേരാൻ സാധിക്കാത്തത് – അപ്രാപ്യം
∎ വിനയത്തോടുകൂടിയവൻ – വിനീതൻ
∎ പക്ഷഭേദമില്ലാത്തവൻ – നിഷ്പക്ഷൻ
∎ ഉണർന്നിരിക്കുന്ന അവസ്ഥ – ജാഗരം
∎ എന്നെന്നും നിലനിൽക്കുന്നത് – ശാശ്വതം
∎ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മ – പൂർവ്വസ്മരണ
∎ ഊർജ്ജമുള്ളവൻ – ഊർജ്ജസ്വി
∎ നിയോഗിക്കുന്നവൻ – നിയോക്താവ്
∎ ക്ഷമിക്കാൻ കഴിയാത്തത് – അക്ഷന്തവ്യം
∎ സർവ്വസംഗപരിത്യാഗി – പരിവ്രാജകൻ (സന്ന്യാസി)
∎ വിഹായസ്സിൽ ഗമിക്കുന്നത് – വിഹഗം
∎ ശുഭമായി പര്യവസാനിക്കുന്നത് – ശുഭപര്യവസായി
∎ അധികം സംസാരിക്കുന്നവൻ – വാചാലൻ
∎ ഭാഗ്യത്തെ ദാനം ചെയ്യുന്നത് – ഭാഗ്യപ്രദാനം
.∎ നിയോഗിക്കുന്നവൻ – നിയോക്താവ്
∎ ഞാനെന്ന ഭാവം – അഹംഭാവം
∎ ഗുരുവിന്റെ ഭാവം – ഗൗരവം
∎ മുനിയുടെ ഭാവം – മൗനം.
∎ വളരെ ആവശ്യമുള്ളത് – അത്യന്താപേക്ഷിതം
∎ ചേതനയുടെ ഭാവം – ചൈതന്യം
∎ ഋജുവായ ഭാവം – ആർജ്ജവം
∎ ഒന്നിനോടും ചേരാത്ത അവസ്ഥ – നിസ്സംഗ
∎ ലോകത്തിൽ വിശ്രുതമായത് – വിശ്വവിശ്രുതം
∎ പലതായിരിക്കുന്ന അവസ്ഥ – നാനാത്വം
∎ അതിരില്ലാത്തത് – നിസ്സീമം
∎ ദേശത്തിലുള്ളത് – ദേശ്യം
∎ കുടിക്കാനുള്ള ആഗ്രഹം – പിപാസ
∎ ഋഷിയെ സംബന്ധിച്ചത് – ആർഷം
∎ വിദേഹത്തുള്ളവൾ – വൈദേഹി
∎ പാഞ്ചാലത്തുള്ളവൾ – പാഞ്ചാലി
∎ സിതയിൽ നിന്നു ജനിച്ചവൾ – സീത
∎ ഗാന്ധാരത്തിലുള്ളവൾ – ഗാന്ധാരി
∎ തൃപ്തികരമായ അവസാനം – നിവൃത്തി
∎ വിജയത്തെ ഘോഷിക്കുന്ന യാത്ര – ജൈത്രയാത്ര
∎ ഗ്രഹിക്കുന്ന ആൾ – ഗ്രാഹകൻ
∎ ചേതനയുടെ ഭാവം – ചൈതന്യം
∎ ജനകന്റെ പുത്രി – ജാനകി
∎ ജയിക്കാൻ ആഗ്രഹിക്കുന്നയാൾ – ജിഗീഷു
∎ തന്നത്താൻ പറയുന്നത് – സ്വഗതം
∎ തിഥി നോക്കാതെ വരുന്നവൻ – അതിഥി
∎ ഭാര്യയുടെ പിതാവ് – ശ്വശുരൻ
∎ പതികളാൽ ചുറ്റപ്പെട്ടവൾ – പതിവൃത
∎ ലഭിക്കാൻ പ്രയാസമുള്ളത് – ദുർലഭം
∎ വാതിൽ കാവൽക്കാരി – വേത്രവതി
∎ സഹോദരിയുടെ ഭർത്താവ് – സ്യാലൻ
∎ വ്യാകരണം പഠിച്ചിട്ടുള്ളവൻ – വൈയാകരണൻ
∎ വിഭജിക്കാൻ കഴിയാത്തത് – അവിഭാജ്യം
∎ ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്നത് – അന്തർലീനം
∎ യദുവംശത്തിൽ പിറന്നവൻ – യാദവൻ
∎ മനുവിന്റെ പിൻഗാമി – മാനവൻ
∎ അഭിമാനത്തോടുകൂടി – സാഭിമാനം
∎ എഴുതുന്നതിലെ തെറ്റ് – വ്യക്ഷരം
∎ നിയോഗിക്കപ്പെട്ടവൻ – നിയുക്തൻ