കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 3

സാമൂഹ്യ പരിഷ്‌കരണം

1. കേരള സോക്രട്ടീസ്‌ എന്നറിയപ്പെടുന്നത്‌?

കേസരി ബാലകൃഷ്ണപിള്ള

2. ഏത്‌ ദിവാന്റെ ഭരണകാലത്താണ്‌ കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത്‌?

ആര്‍.കെ. ഷണ്മുഖം ചെട്ടി

3. കോഴിക്കോട്‌ മഹാബോധി ബുദ്ധമിഷന്‍ ആരംഭിച്ചത്‌?

മിതവാദി സി. കൃഷ്ണന്‍

4. കേരളത്തിന്റെ മാര്‍ട്ടിന്‍ലൂതര്‍ എന്നറിയപ്പെടുന്നത്‌?

അബ്രഹാം മല്‍ പാന്‍

5. പൂക്കോട്ടൂര്‍ യുദ്ധം ഏത്‌ സംഭവവുമായി ബന്ധപ്പെട്ടതാണ്‌?

മലബാര്‍ കലാപം

6. സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയ വര്‍ഷം?

1892

7. അടിലഹളയുമായിബന്ധപ്പെട്ട സമൂഹിക പരിഷ്കര്‍ത്താവ്‌?

പൊയ്കയില്‍ യോഹന്നാന്‍

8. പത്രപ്രവര്‍ത്തകരുടെ ബൈബിൾ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന “വൃത്താന്ത പത്രപ്രവര്‍ത്തനം” രചിച്ചത്‌?

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

9. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായ “വേലക്കാരന്‍” ആരംഭിച്ചത്‌?

സഹോദരന്‍ അയ്യപ്പന്‍

10. ആനന്ദ ഷേണായ്‌ ഏത്‌ പേരിലാണ്‌ പ്രസിദ്ധി നേടിയിട്ടുള്ളത്‌?

ആനന്ദ തിീര്‍ഥന്‍