Daily GK Questions
💥 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്
(a) ഡബ്ലു. സി. ബാനർജി ✔
(b) സുഭാഷ് ചന്ദ്രബോസ്
(c) ആനിബസന്റ്
(d) ബാലഗംഗാധര തിലകൻ
💥 കേരള ഗവർണറായിരുന്ന രാഷ്ട്രപതി
(a) ആർ.വെങ്കിട്ടരാമൻ
(b) വി.വി.ഗിരി ✔
(c) കെ. ആർ. നാരായണൻ
(d) നീലം സഞ്ജീവറെഡ്ഡി
💥 പാർലമെന്റിൽ സീറോ അവർ എന്നറിയപ്പെടുന്ന സമയം
(a) രാവിലെ 8 മണി മുതൽ
(b) രാവിലെ 11 മണി മുതൽ
(c) ഉച്ച 12 മണി മുതൽ ✔
(d) വൈകിട്ട് 5 മണി മുതൽ
💥 ഡൽഹി സ്ഥിതി ചെയ്യുന്നത് ഏതു നദീ തീരത്താണ്
(a) നർമദ
(b) യമുന ✔
(c) കോസി
(d) ഗംഗ
💥 ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ അംഗമല്ലാത്തത്
(a) ഫാൻസ്
(b) ചൈന
(c) ബ്രിട്ടൺ
(d) ജപ്പാൻ ✔
💥 അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ( 180′) ഇരുവശങ്ങളിലെ സമ വ്യത്യാസം
(a) 12 മണിക്കുർ
(b) 6 മണിക്കൂർ
(c) ഒരുദിവസം ✔
(d) വ്യത്യാസമില്ല
💥 താഴെപ്പറയുന്നവയിൽ വളളത്തോളിന്റെ കൃതിയല്ലാത്തത്
(a) കരുണ ✔
(b) കൊച്ചുസീത
(c) ബധിര വിലാപം
(d) ചിത്രയോഗം
💥 “പയ്യോളി എക്സ്പ്രസ്’ എന്നറിയപ്പെടുന്നത്
(a) എസ്. ശ്രീശാന്ത്
(b) പി.റ്റി.ഉഷ ✔
(c) കെ.എം. ബീനാമോൾ
(d) ഷൈനി വിത്സൻ
💥 എ.ഡി.ബി. എന്നതിന്റെ പൂർണരൂപം
(a) ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ✔
(b) ഏഷ്യൻ ഡവലപ്മെന്റ് ബോർഡ്
(C) അഗ്രിക്കൾച്ചർ ഡവലപ്മെന്റ് ബോർഡ്
(d) അഗ്രിക്കൾച്ചർ ഡവലപ്മെന്റ് ബാങ്ക്
💥 കമ്പ്യൂട്ടറിന്റെ തലച്ചോറ്
(a) ഹാർഡ് ഡിസ്ക്
(b) സി.പി.യു ✔
(c) മോണിട്ടർ
(d) യു.പി.എസ്