Kerala PSC Questions Thiruvananthapuram
∎ കേരളത്തിൻറെ തലസ്ഥാനം
🅰 തിരുവനന്തപുരം
∎ ഏറ്റവും കുറവ് മഴ ലഭിക്കുന്ന കേരളത്തിലെ ജില്ല
🅰 തിരുവനന്തപുരം
∎ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള കേരളത്തിലെ ജില്ല
🅰 തിരുവനന്തപുരം
∎ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
🅰 തിരുവനന്തപുരം
∎ സ്വനന്ദപുരം എന്നറിയപ്പെട്ടിരുന്ന ജില്ല
🅰 തിരുവനന്തപുരം
∎ നിത്യഹരിത നഗരം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ജില്ല
🅰 തിരുവനന്തപുരം
∎ ഏഴു കുന്നുകളുടെ നാട് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്
🅰 തിരുവനന്തപുരം
∎ കൊട്ടാരങ്ങളുടെ നഗരം ഭൂലോക വൈകുണ്ഠ എന്നിങ്ങനെ അറിയപ്പെടുന്നത്
🅰 തിരുവനന്തപുരം
∎ 1949 വരെ തിരുവിതാംകൂറിലെ ഭാഗമായിരുന്ന തിരുവനന്തപുരം 1949 മുതൽ 56 വരെ കൊച്ചി തിരു-കൊച്ചിയുടെ ഭാഗമായിരുന്നു
∎ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്
🅰 അഗസ്ത്യാർകൂടം
∎ കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധനാ ലാബ് സ്ഥിതിചെയ്യുന്നത്
🅰 വെള്ളായണി
∎ കേരളത്തിലെ ആദ്യത്തെ മൃഗശാല
🅰 തിരുവനന്തപുരം സുവോളജിക്കൽ പാർക്ക്
∎ കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്പ
🅰 പട്ടം, തിരുവനന്തപുരം
∎ ഇന്ത്യയിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്നത്
🅰 പിരപ്പൻകോട്
∎ കേരളത്തിലെ മൃഗങ്ങൾക്ക് വേണ്ടി ഉള്ള വാക്സിൻ നിർമ്മിക്കുന്ന ആദ്യ സ്ഥാപനം
🅰 പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റ്യൂട്ട്
∎ കേരളത്തിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ
🅰 തിരുവനന്തപുരത്തെ നഗരൂർ ആണ്
∎ കേരളത്തിലെ ആദ്യ പോലീസ് കാൻറീൻ ആരംഭിച്ചത്
🅰 തിരുവനന്തപുരം
∎ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം
🅰 ആറ്റിങ്ങൽ കലാപം
∎ ആറ്റിങ്ങൽ കലാപം നടന്ന വർഷം
🅰 1721
∎ സംസ്ഥാനത്തെ ആദ്യ ബാല ഭിക്ഷാടന വിമുക്ത ജില്ല
🅰 തിരുവനന്തപുരം
∎ കേരളത്തിൽ ആദ്യം എടിഎം ആരംഭിച്ചത്
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ ഏതാണ്
🅰 തിരുവനന്തപുരം
∎ ബ്രിട്ടീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട ഏതാണ്
🅰 അഞ്ചുതെങ്ങ് കോട്ട
∎ സംസ്ഥാനത്തെ ആദ്യ ഹൈടെക് ഹരിത ഗ്രാമം
🅰 മാണിക്കൽ
∎ ഇന്ത്യയിലെ തന്നെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്
🅰 വെള്ളനാട്
∎ ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ ബാർ കോഡിംഗ് കേന്ദ്രം സ്ഥിതിചെയ്യുന്നത്
🅰 തിരുവനന്തപുരം
∎ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട നഗരം
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യ മൊബൈൽ കോടതി നിലവിൽ വന്നത്
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യ ഈ സാക്ഷരത പഞ്ചായത്ത്
🅰 പള്ളിച്ചാൽ
∎ കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത്
🅰 വെങ്ങാനൂർ
∎ കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതി നിലവിൽ വന്നത്
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യ തപാൽ atm ആരംഭിച്ചത്
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യ ലോക് അദാലത്ത് നിലവിൽ വന്ന സ്ഥലം
🅰 തിരുവനന്തപുരം
∎ കേരളത്തിൽ തിരമാലയിൽ നിന്ന് വൈദ്യുതി ഉൽദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിച്ചത് എവിടെയാണ്
🅰 വിഴിഞ്ഞം
∎ കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല
🅰 തിരുവനന്തപുരം
∎ പശ്ചിമഘട്ടത്തിലെ തെക്കേ അറ്റത്തുള്ള കൊടുമുടി ഏതാണ്
🅰 അഗസ്ത്യാർകൂടം
∎ ഇന്ത്യയിൽ വിമാന സർവീസ് തുടങ്ങിയ ആദ്യ നാട്ടുരാജ്യം ആണ് …………..
🅰 തിരുവിതാംകൂർ
∎ ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്നത് എവിടെയാണ്
🅰 തുമ്പ
∎ വ്യോമസേനയുടെ സതേൺ എയർകമാൻഡിൻ്റെ ആസ്ഥാനം
🅰 തിരുവനന്തപുരം
∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജല തടാകം ഏതാണ്
🅰 വെള്ളായണി കായൽ
∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള കോർപ്പറേഷൻ
🅰 തിരുവനന്തപുരം
∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള താലൂക്ക്
🅰 നെയ്യാറ്റിൻകര
∎ കേരളത്തിലെ തെക്കേ അറ്റത്തുള്ള നഗരസഭ
🅰 നെയ്യാറ്റിൻകര
∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ
🅰 പാറശാല
∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള തുറമുഖം
🅰 വിഴിഞ്ഞം
∎ കേരളത്തിൻറെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്
🅰 പാറശാല
∎ കേരളത്തിലെ തെക്കേയറ്റത്ത് ഗ്രാമപഞ്ചായത്ത്
🅰 പാറശാല
∎ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം ഏതാണ്
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യത്തെ ജയിൽ നിലവിൽ വന്നത്
🅰 തിരുവനന്തപുരം
∎ കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ നിലവിൽ വന്നത് ………..
🅰 തിരുവനന്തപുരത്താണ് നെട്ടുകാൽത്തേരി
∎ കേരളത്തിലെ ആദ്യ വനിതാ ജയിൽ
🅰 നെയ്യാറ്റിൻകര
∎ കേരള സർവ്വകലാശാല സ്ഥാപിതമായ വർഷം
🅰 1937 (തിരുവിതാംകൂർ സർവകലാശാല)