ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ

india

🆀 ദേശീയഗീതമായ വന്ദേമാതരം അംഗീകരിച്ചവർഷം?
🅰 1950 ജനുവരി 24

🆀 വന്ദേമാതരം രചിച്ചത് ആരാണ്?
🅰 ബങ്കിം ചന്ദ്ര ചാറ്റർജി

🆀 വന്ദേമാതരം ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?
🅰 ദേശ് രാഗത്തിൽ

🆀 വന്ദേമാതരത്തിന് സംഗീതം നൽകിയത് ആരാണ്?
🅰 ജദുനാഥ് ഭട്ടാചാര്യ

🆀 ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത്?
🅰 ആനന്ദ് മഠത്തിൽനിന്ന് – 1882

🆀 ആനന്ദമഠം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ്?
🅰 ദ അബേ ഓഫ് ബ്ലിസ് എന്നപേരിൽ നരേഷ് ചന്ദ്രഗുപ്ത

🆀 വന്ദേമാതരം ഏത് ഭാഷയിലാണ് രചിച്ചത്?
🅰 ബംഗാളി

🆀 വന്ദേമാതരം ആദ്യമായി ആലപിച്ചപെട്ട കോൺഗ്രസ് സമ്മേളനം?
🅰 കൊൽക്കത്ത സമ്മേളനം 1896

🆀 വന്ദേമാതരം ഇംഗ്ലീഷ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആരാണ്?
🅰 അരവിന്ദഘോഷ്

🆀 വന്ദേമാതരം തമിഴിലേക്ക് തര്ജ്ജമ ചെയ്തത് ആരാണ്?
🅰 സുബ്രഹ്മണ്യ ഭാരതി

🆀 ഏത് ഹൈന്ദവ ദൈവത്തെയാണ് വന്ദേമാതരത്തിൽ പരാമർശിച്ചിരിക്കുന്നത്?
🅰 ദുർഗ

🆀 വന്ദേമാതരം ആലപിക്കാൻ എത്ര സമയമെടുക്കും?
🅰 65 സെക്കൻഡ്

1947 ഓഗസ്റ്റ് 15ന് രാജ്യത്തിൻറെ സ്വാതന്ത്ര്യ പുലരിയിൽ ആണ് ടാക്കൂർ ഈണംപകര്ന്ന വന്ദേമാതരം ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തത്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.