Daily GK Questions
1. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത് ?
(A) വാറൻ ഹേസ്ടിഗ്സ് ✔
(B) കോൺവാലിസ്
(C) വില്ല്യം ബെന്റിക്
(D) ഡൽഹൗസി
2. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം:
(A) ദേവസമാജം
(B) ആര്യസമാജം
(C) പ്രാർത്ഥനസമാജം
(D) ബ്രഹ്മസമാജം ✔
3. ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത് ?
(A) 1814
(B) 1815 ✔
(C) 1816
(D) 1817
4. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി:
(A) ജവഹർലാൽ നെഹ്റു ✔
(B) ഇന്ദിരാഗാന്ധി
(C) മൊറാർജി ദേശായി
(D) രാജീവ് ഗാന്ധി
5. പയന്നൂരിൽ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്:
(A) ജവഹർലാൽ നെഹ്റു ✔
(B) ലാൽ ബഹദൂർ ശാസ്ത്രി
(C) കെ. കേളപ്പൻ
(D) മഹാത്മാ ഗാന്ധി
6. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം:
(A) ബർദോളി സത്യാഗ്രഹം
(B) ഖേഡ സത്യാഗ്രഹം
(C) ചമ്പാരൻ സത്യാഗ്രഹം ✔
(D) അഹമ്മദാബാദ് സത്യാഗ്രഹം
7. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:
(A) ഗ്യാനി സെയിൽ സിങ്ങ്
(B) ഡോ. സക്കീർ ഹുസൈൻ
(C) ഡോ. എസ്. രാധാകൃഷ്ണൻ ✔
(D) വി വി ഗിരി
8. ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി ?
(A) എ പി ജെ അബ്ദുൾ കലാം
(B) നീലം സഞ്ജീവറെഡ്ഡി ✔
(C) ഡോ. സക്കീർ ഹുസൈൻ
(D) ഫക്രുദ്ദീൻ അലി അഹമ്മദ്
9. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
(A) മൗലികാവകാശങ്ങൾ ✔
(B) ഇന്ത്യയിലെ പ്രദേശങ്ങൾ
(C) പൗരത്വം
(D) നിർദ്ദേശക തത്വം
10. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതിചെയ്യുവാൻ പാർലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി:
(A) 21-ാം ഭേദഗതി
(B) 24-ാം ഭേദഗതി ✔
(C) 26-ാം ഭേദഗതി
(D) 27-ാം ഭേദഗതി