Learn GK 6
[qsm quiz=56]
അരുന്ധതി റോയ് യ്ക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി?
“God of Small Thingട.” – [1997ൽ ലഭിച്ചു. സൂസന്ന അരുന്ധതി റോയ് എന്ന് പൂർണമായ പേര് ]
ഫുട്ബാൾ കളിയിൽ ഗോൾ പോസ്റ്റിന്റെ വീതി (Width) ?
24 അടി (Feet)
മധുബനി പെയിന്റിംഗ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബീഹാർ .[ വിരൽ, ബ്രഷ് മുതലായവ ഉപയോഗിച്ച് ബീഹാറിലെ മിഥില പ്രദേശത്ത് ചെയ്യുന്ന ചിത്രകലാരൂപം]
. 2 ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പൊതുവായ തലസ്ഥാനമുണ്ട്. സംസ്ഥാനങ്ങൾ ഏവ?
പഞ്ചാബ്, ഹരിയാന [തലസ്ഥാനം ചണ്ഡിഗഡ്. planned city എന്നും ഇത് അറിയപ്പെടുന്നു.]
ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യമായി ചെയ്തത് ആര്?
ക്രിസ്റ്റ്യൻ ബർണാഡ്.[1967 ൽ]
.കേരളത്തിലെ ആദ്യ സുഗന്ധ വ്യഞ്ജന പാർക്ക്?
പുട്ടാടി (Puttady ) ( ഇടുക്കി ജില്ല)
പക്ഷികളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
ഓർണിത്തോളങ്ങി.
പിംഗളി വെങ്കയ്യ (ആന്ധ്രപ്രദേശ് സ്വദേശി )
Anthropo phobia (Anthro phobia എന്നും പേര്.Anthro എന്നാൽ ആളുകൾ എന്നർത്ഥം ]
South Asian Association for Regional Cooperation
Contact Kerala Public Service Commission: CLICK HERE
[qsm quiz=56]