Learn GK – 57
💜 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് 🅰 ഡോ . രാജേന്ദ്രപ്രസാദ് 💜 ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 🅰 ബിഹാർ 💜 സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 🅰 ബിഹാർ 💜 ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം 🅰 ബിഹാർ 💜 ഇ സിഗരറ്റുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം 🅰 ബിഹാർ 💜 ഇന്ത്യയിലാദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം 🅰 ബിഹാർ 💜 ബിഹാറിൻറ ദു : ഖം എന്നറിയപ്പെടുന്ന നദി 🅰 കോസി 🟧ഇന്ത്യൻ പതാകയിൽ കാണുന്നത് എന്തിൻറെ ഇലയാണ് ആണ് 🅰ഒലിവില 🟧കേരളത്തിലെ ഏറ്റവും…