find job

ഇഷ്ടപ്പെട്ട ജോലിയിലേക്കെത്താൻ 5 വഴികൾ; ഡിഗ്രി കഴിഞ്ഞ് കരിയറിലേക്ക് യുടേൺ എടുക്കാം

പ്ലസ് ടു കഴിഞ്ഞ ശേഷം എല്ലാവരും ചെയ്യുന്നതുപോലെ ഡിഗ്രി എടുത്തു. ഡിഗ്രി കഴിയാറായപ്പോഴാണ് ഇനി അടുത്തതെന്ത് എന്ന ചിന്ത തലപൊക്കിയത്. ഇഷ്ടപ്പെട്ട കരിയറിലേക്ക് യുടേൺ എടുക്കാനുള്ള കൃത്യമായ നിമിഷമിതാണെന്ന് ഓർമിപ്പിക്കുകയാണ് കരിയർ ഗൈഡൻസ് വിദഗ്ധൻ എം.എസ്. ജലീൽ. മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന “പ്ലസ് ടുവിനു ശേഷം എന്ത് എന്ന കരിയർ ഗൈഡൻസ് ക്ലാസ്സിൽ സംസാരിക്കുമ്പോഴാണ് ഇഷ്ടപ്പെട്ട ജോലിയിലേക്കു നയിക്കുന്ന അഞ്ചു മാർഗങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. മൽസര…

Read More