Learn GK-48
💜 കാഞ്ചൻ ജംഗയുടെ ഉയരം
🅰 8586 മീറ്റർ
💜 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ്
🅰 ജുങ്കോ താബെ
💜 എവറസ്റ്റ് കൊടുമുടിയുടെ ഉയരം
🅰 8848 മീറ്റർ
💜 മനുവിനെ വാസസ്ഥലം എന്നറിയപ്പെടുന്ന പ്രദേശം
🅰 മണാലി
💜 ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന മലനിര
🅰 ഹിമാലയം
💜 ചിറാപുഞ്ചിയുടെ പുതിയ പേര്
🅰 സൊഹ്റ
💜 വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം
🅰 സുൽത്താൻബത്തേരി
💜 ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം
🅰 ഒഡീസി
💜 കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന ജില്ല
🅰 വയനാട്
💜 ഇന്ത്യയിൽ ആകെ എത്ര ക്ലാസിക്കൽ നൃത്തരൂപങ്ങൾ ഉണ്ട്
🅰 8
ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്❓
💜 ഏറ്റവും കുറച്ചു കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി
🅰 ചരൺസിംഗ്
💜 ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം
🅰 രാജ് ഘട്ട്
💜 ഹൈക്കോടതി ജഡ്ജി ആർക്കാണ് തൻറെ രാജിക്കത്ത് സമർപ്പിക്കേണ്ടത്
🅰 രാഷ്ട്രപതി
💜 ഭരണഘടന നിർമ്മാണ സഭയിലെ വനിതാ പ്രതിനിധികളുടെ ആകെ എണ്ണം എത്ര ആയിരുന്നു
🅰 17
💜 ക്യാബിനറ്റ് മിഷൻ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
🅰 ക്ലമന്റ് ആറ്റ് ലി
💜 കേരള മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ ആരായിരുന്നു
🅰️ എംഎം പരീത് പിള്ള
💜 ഇപ്പോഴത്തെ കേരള അഡ്വക്കേറ്റ് ജനറൽ
🅰️സി പി സുധാകര പ്രസാദ്
💜 ഇപ്പോഴത്തെ അറ്റോർണി ജനറൽ
🅰️കെ കെ വേണുഗോപാൽ
💜 ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ
🅰️തുഷാർ മേത്ത
🆀 ചിക്കൻ ഗുനിയ പരത്തുന്ന ജീവി
🅰 കൊതുക്
🆀 വസൂരി ചിക്കൻ പോക്സ് എന്നിവ എങ്ങനെയാണ് പകരുന്നത്
🅰 വായുവിലൂടെ
🆀 ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗത ആരംഭിച്ചത്
🅰 1853 ഏപ്രിൽ 16
🆀 ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ചത് ഏത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാലത്താണ്
🅰 ഡൽഹൗസി പ്രഭു
🆀 മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്
🅰 4
🆀 ഉരഗങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്
🅰 3
🆀 അയ്യങ്കാളി ജനിച്ച വർഷം
🅰 1863 ആഗസ്റ്റ് 28
🆀 1914 ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ആരാണ്
🅰 ശ്രീനാരായണഗുരു
💛 ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ ,നെയ്ത്തുപട്ടണം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം
🅰 ബാലരാമപുരം
💛 ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ കലാപം
🅰 അഞ്ചുതെങ്ങ് കലാപം
💛 അഞ്ചുതെങ്ങ് കലാപം നടന്ന വർഷം
🅰 1697
💛 ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത കലാപം
🅰 ആറ്റിങ്ങൽ കലാപം
💛 ആറ്റിങ്ങൽ കലാപം നടന്ന വർഷം
🅰 1721
💛 മേഘാലയത്തിൻറെ ഔദ്യോഗികമൃഗം
🅰 മേഘപ്പുലി
💛 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ
🅰 ഹിന്ദി
💛 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ
🅰 ബംഗാളി
💛 നീതി ആയോഗ് പ്രഥമ അധ്യക്ഷൻ ആരായിരുന്നു
🅰 നരേന്ദ്രമോദി