Learn GK – 61
💜 കേൾക്കാനുള്ള അവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം 🅰 രാജസ്ഥാൻ 💜 ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എന്നറിയപ്പെടുന്നത് 🅰 നാഗ്പൂർ 💜 മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് 🅰 പൂനെ 💜 ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം 🅰 താരാപൂർ 💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പുരുഷാനുപാതം ഉള്ള സംസ്ഥാനം 🅰 കേരളം 💜 1818 ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി 🅰 ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി 💜…