Kerala PSC 10th Prelims Question and Answers
1. 12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നു കിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ?
A) 38
B) 19
C) 7 ✔
D) 10
2. ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു. ടി. ക്ലോക്ക് 108 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര ?
A) 140 രൂപ
B) 142 രൂപ
C) 148 രൂപ
D) 150 രൂപ ✔
3. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?
A) 36/41
B) 77/82
C) 7/8
D) 18/19 ✔
4. ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?
A) 1/10 ✔
B) 1/5
C) 1/4
D) 1/15
5. ഒരാൾ ഓഫീസിലേക്ക് 35 കി. മീ. മണിക്കുർ വേഗത്തിൽ പോകുന്നു. തിരിച്ച് വീട്ടി ലേക്ക് 15 കി. മീ. മണിക്കൂർ വേഗത്തിലും രണ്ടു യാത്രക്കും കൂടി 4 മണിക്കൂർ വേണ്ടി വന്നെങ്കിൽ അയാളുടെ ഓഫീസും വീടും തമ്മിലുള്ള അകലം എത്ര ?
A) 42 കി. മീ. ✔
B) 84 കി. മീ.
C) 21 കി. മീ.
D) 63 കി. മീ.
6. ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?
A) 3 കി. മീ. മണിക്കുർ
B) 5 കി. മീ. / മണിക്കുർ
C) 8 കി. മീ. മണിക്കുർ ✔
D) 9 കി. മീ. മണിക്കുർ
7. 1.004 -0.0542
A) 0.462
B) 0.9858
C) 0.9498 ✔
D) 0.498
8. മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില എന്ത് ?
A) 10 രൂപ
B) 9.12 രൂപ
C) 19 രൂപ
D) 91.2 രൂപ ✔
9. താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?
A) 2683200 ✔
B) 2663200
C) 2684200
D) 2683265
10. വില കാണുക : 23.08 + 8.009 +1/ 2
A) 31.985
B) 15.009
C) 31.589 ✔
D) 23.05