Kerala PSC Selected Questions

psc

🟧സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം
🅰ശ്രീലങ്ക

🟧സൗരയൂഥത്തിലെ ഊർജ്ജ കേന്ദ്രം
🅰സൂര്യൻ

🟧ആധുനിക ബഹിരാകാശ ശാസ്ത്രത്തിൻറെ പിതാവ്
🅰 ഗലീലിയോ ഗലീലി

🟧 ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏത് രാജ്യത്തിൻറെ ആണ്
🅰അമേരിക്ക

🟧ഇന്ത്യയിൽ ആദ്യമായി പൂട്ടുകൾ ഇല്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് ഏതാണ്
🅰യൂക്കോ ബാങ്ക്

🟧 2011ലെ സെൻസസ് പ്രകാരം പുരുഷന്മാരുടെ വിവാഹ പ്രായം
🅰23.5

🟧സ്ത്രീകളുടെ വിവാഹപ്രായം
🅰19.2

🟧 പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ച വ്യക്തി
🅰ലാലാ ലജ്പത് റായ്

🟧തളി റോഡ് സമരം ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰c കൃഷ്ണൻ