Learn GK-48
💜 കാഞ്ചൻ ജംഗയുടെ ഉയരം 🅰 8586 മീറ്റർ 💜 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ് 🅰 ജുങ്കോ താബെ 💜 എവറസ്റ്റ് കൊടുമുടിയുടെ ഉയരം 🅰 8848 മീറ്റർ 💜 മനുവിനെ വാസസ്ഥലം എന്നറിയപ്പെടുന്ന പ്രദേശം 🅰 മണാലി 💜 ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന മലനിര 🅰 ഹിമാലയം 💜 ചിറാപുഞ്ചിയുടെ പുതിയ പേര് 🅰 സൊഹ്റ 💜 വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം 🅰 സുൽത്താൻബത്തേരി 💜 ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന…