Kerala Psc 10th Level Preliminary Questions

psc

🟥 പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് (72) പ്രധാനമന്ത്രിയായി ഇന്നു ചുമതലയേൽക്കും. പാർട്ടി ഏതാണ് ?

ANS: പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)
♦️ഷരീഫ് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് (പിഎംഎൽ -എൻ) നേതാവാണ്.

🟥 പൊതുഗതാഗതത്തിനായി പർവത മാല പരിയോജന പദ്ധതിക്ക് കീഴിൽ രാജ്യത്തെ ആദ്യ  റോപ്‌വേ പദ്ധതി നിലവിൽ വരുന്ന നഗരം ?

ANS: വാരാണസി
♦️കേരളത്തിലെ ആദ്യപദ്ധതി മൂന്നാർ മുതൽ വട്ടവട വരെ

🟥 അർബുദബാധിതർക്കും ഡയാലിസിസ് ചെയ്യുന്നവർക്കുമുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ നൽകുന്ന പദ്ധതി ?

ANS: നീതി മെഡിക്കൽ സ്കീം
♦️പദ്ധതി ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകും

🟥 സൈബർ തട്ടിപ്പുകൾ തടയാനായി കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിക്കുന്ന പുതിയ സംവിധാനം ?

ANS: ചക്ഷു
♦️ഫോണിലും, വാട്സാപ്പിലും വരുന്ന തട്ടിപ്പുകളും, മെസേജുകളും കേന്ദ്രത്തെ അറിയിക്കാം.

🟥 കിസാൻ ക്രെഡിറ്റ് കാർഡ് മാതൃകയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ക്രെഡിറ്റ് കാർഡ് പദ്ധതി അവതരിപ്പിക്കുന്നത് ?

ANS: കേന്ദ്ര ഫിഷറീസ് മന്ത്രാലയം
♦️ വള്ളവും, വലയും വാങ്ങാൻ ബാങ്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിതാണ് പദ്ധതി

🟥 ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ആപ്പ് ?

ANS: ഹജ്ജ് സുവിധ ആപ്പ്

🟥 ഫാക്ടറീസ് ആൻഡ് ബോയ്‌‌ലേഴ്സ് വകുപ്പിന്റെ 2023 ലെ സംസ്ഥാന വ്യവസായ സുരക്ഷിതത്വ പുരസ്കാരം ലഭിച്ചത് ?

ANS: കണ്ണൂർ മലയാള മനോരമ യുണിറ്റ്

🟥 കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്) യൂണിവേഴ്‌സിറ്റി നൽകുന്ന 2024-ലെ കിസ് ഹ്യൂമാനിറ്റേറിയ പുരസ്‌കാരം നേടിയത് ?

ANS: ബിൽ ഗേറ്റ്സ്
♦️ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം

🟥 കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ എന്റമോളജി ഗവേഷണ വിഭാഗത്തിലെ ഗവേഷകസംഘം ഇന്ത്യയിൽനിന്നു ഡയഫ്രിഡെ കുടുംബത്തിലെ പരാദ കടന്നലിനെ കണ്ടെത്തി. നൽകിയ പേര് ?

ANS: ഇൻഡോപ്രിയ ആൻഗുലേറ്റ

🟥 ഇൻഡോപ്രിയ ആൻഗുലേറ്റ യെ കണ്ടെത്തിയത് ?

ANS: കണ്ണൂർ പൂളിപ്പറമ്പ സ്വദേശിനി പി.വി.തീർഥ, കോഴിക്കോട് സ്വദേശിനി സീനിയർ സയന്റിസ്റ്റ് കെ.രാജ്മോഹന

🟥 ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത് ?

ANS: ഇന്ത്യ
♦️2. ന്യൂസിലൻഡ്
♦️3. ഓസ്ട്രേലിയ



Leave a Reply

Your email address will not be published. Required fields are marked *