Learn GK-47

💜 ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന മലമ്പാത
🅰 ഖൈബർ ചുരം
💜 എവറസ്റ്റ് കൊടുമുടിയുടെ ഉയരം
🅰 8 ,848 മീറ്റർ
💜 ലൂ ഷായി കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 മിസോറാം
💜 കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യത്തെ ഇന്ത്യൻ വനിത
🅰 സരോജിനി നായിഡു
💜 മുസ്ലിം ലീഗ് രൂപീകരിച്ച വർഷം
🅰 1906 ഡിസംബർ 30 ന്
💜 ആത്മവിദ്യാ സംഘം രൂപീകരിച്ചത്
🅰 വാഗ്ഭടാനന്ദൻ
💜 കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയപ്പെടുന്ന പത്രം
🅰 പ്രഭാതം
💜 ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങളുടെ എണ്ണം എത്രയായിരുന്നു
🅰 389
💜 ഇന്ത്യയിൽ ഭരണഘടന എന്ന ആശയം ആദ്യം മുന്നോട്ടു വെച്ച വ്യക്തി
🅰 എം എൻ റോയ്
💜 ഇന്ത്യയിൽ പൗരത്വ നിയമം നിലവിൽ വന്ന വർഷം
🅰 1955
💜 ഭരണഘടനയുടെ തുടക്കത്തിൽ എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു
🅰 7
💜 മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
🅰 ആർട്ടിക്കിൾ 51a
💜 സുപ്രീം കോടതിയുടെ ആസ്ഥാനം
🅰 ന്യൂഡൽഹി
💜 വോട്ടു ചെയ്യാനുള്ള പ്രായം 21 നിന്നും 18 ആക്കി കുറച്ച വർഷം
🅰 1989
💜 എത്ര മൗലിക കടമകൾ ആണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത്
🅰 11
💜 സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത
🅰 ഫാത്തിമ ബീവി
💜 ഇന്ത്യയിൽ എത്ര ഹൈക്കോടതികൾ ഉണ്ട്
🅰 25
🆀 ബംഗാൾ കടുവയെ ഭാരതത്തിലെ ദേശീയ മൃഗം ആക്കിയ വർഷം
🅰 1972
🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
🅰 ഹിരാക്കുഡ്
🆀 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
🅰 തെഹരി
🆀 ഇന്ത്യയിലെ ഏറ്റവും വനവിസ്തൃതി കൂടിയ സംസ്ഥാനം
🅰 മധ്യപ്രദേശ്
🆀 ഇന്ത്യയുടെ ദേശീയ നദി
🅰 ഗംഗ
🆀 ഗംഗ സമതല പ്രദേശത്തേക്ക് പതിക്കുന്നത് എവിടെവച്ചാണ്
🅰 ഋഷികേശ്
🆀 മില്ലേനിയം സിറ്റി സിൽവർ സിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ നഗരം
🅰 കട്ടക്ക്
🆀 ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്ന
🅰 കെ സി നിയോഗി