മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ
∎ ആധുനിക തിരുവിതാംകൂറിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? 🅰മാർത്താണ്ഡവർമ ∎ ആധുനിക തിരുവിതാംകൂറിലെ ശില്പി എന്നറിയപ്പെടുന്നത്? 🅰മാർത്താണ്ഡവർമ്മ ∎ മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിൻറെ ആസ്ഥാനം എവിടെയായിരുന്നു? 🅰കൽക്കുളം ∎ ചോരയുടെയും ഇരുമ്പിൻ്റെയും നയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? 🅰മാർത്താണ്ഡവർമ്മ ∎ ആധുനിക അശോകൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആരായിരുന്നു? 🅰മാർത്താണ്ഡവർമ്മ ∎ തിരുവിതാംകൂറിൽ ബജറ്റ് കൊണ്ടുവന്നത് ആരായിരുന്നു? 🅰മാർത്താണ്ഡവർമ്മ ∎ നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത് ആരായിരുന്നു? 🅰മാർത്താണ്ഡവർമ്മ ∎ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ…