Kerala PSC 10th Prelims Question and Answers

psc

1. ഒറ്റയാനെ കണ്ടെത്തുക.
A) പച്ച
B) മഞ്ഞ ✔
C) നീല
D) ചുവപ്പ്

2. 42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം മുന്നിൽ നിന്നു 18ാമത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ സ്ഥാനം എത്ര ?
A) 25 ✔
B) 28
C) 21
D) 20

3. തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE
A) KNOWN
B) COLLEGE
C) LEDGER
D) LODGE ✔

4. ഒറ്റയാനെ കണ്ടെത്തുക.
A) Nephrology
B) Mycology
C) Astrology ✔
D) Pathology

5. അച്ഛൻ മകനോട് പറഞ്ഞു ”നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്”, അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54 എങ്കിൽ മകന്റെ പ്രായമെന്ത് ?
A) 20
B) 25
C) 27 ✔
D) 26

6. താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക് ഏത് ?
A) Stem ✔
B) Steer
C) Stammer
D) Stencil

7. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 2,3,5,7, 11, ……..
A) 13 ✔
B) 15
C) 17
D) 14

8. ഒരു കോഡ് രീതിയിൽ EDUCATION നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ COMPUTERS എങ്ങനെ എഴുതാം ?
A) TSFUVQNPD ✔
B) TSGVUQNDP
C) STFVUPNDQ
D) STGUVPDNQ

9. a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4 ന്റെ വിലയെന്ത് ?
A) 16
B) 254 ✔
C) 288
D) 1208

10. 1×2=5 ഉം 2×1 = 4 ഉം ആയാൽ 3 x5 എത്ര ?
A) 9
B) 13 ✔
C) 7
D) 11



Leave a Reply

Your email address will not be published. Required fields are marked *