Mock TestIndian Borders Mock Test admin9 months ago9 months ago01 mins ഹായ്, സുഹൃത്തുക്കളേ, നിങ്ങൾ മലയാളത്തിൽ ഒരു ഇന്ത്യൻ ബോർഡർ മോക്ക് ടെസ്റ്റിനായി തിരയുകയാണോ? താഴെ കൊടുത്തിരിക്കുന്നത് ഇന്ത്യയെക്കുറിച്ചുള്ള വളരെ വിശദമായ ഒരു മോക്ക് ടെസ്റ്റാണ്. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്? ദക്ഷിണായനരേഖ ഭൂമധ്യരേഖ ഉത്തരായനരേഖ രേഖാംശരേഖ ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യയുടെ ഭൂവിസ്തൃതി? 5.25% 2% 2.10% 2.42% ഇന്ത്യയുടെ ഭൂവിസ്തൃതി എത്ര ചതുരശ്ര കിലോമീറ്റർ ആണ്? 32,87,263 32,87,363 32,97,263 32,87,268 ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര? 3204 കിമി 3414 കിമി 3214 കിമി 3544 കിമി ഇന്ത്യയുടെയുടെ കിഴക്കുപടിഞ്ഞാറ് നീളം? 2923കിമി 2963 കിമി 2833കിമി 2933 കിമി ഇന്ത്യയുടെ സമുദ്ര അതിർത്തി എത്ര കിലോമീറ്റർ ആണ്? 7416.6 കിമി 7516.6 കിമി 7016.6 കിമി 7816.6 കിമി ഇന്ത്യയുടെ വടക്കേ അറ്റത്തെ പ്രദേശം ജമ്മുകാശ്മീർ ആണ് എങ്കിൽ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം? കർണാടക ലക്ഷദീപ് കേരളം തമിഴ്നാട് ഇന്ത്യയുടെ പടിഞ്ഞാറ് അറ്റത്തെ സംസ്ഥാനം? രാജസ്ഥാൻ അരുണാചൽപ്രദേശ് ഗുജറാത്ത് മണിപ്പുർ ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം? ത്രിപുര ഗുജറാത്ത് അരുണാചൽപ്രദേശ് തമിഴ്നാട് ഇന്ത്യയുടെ വടക്കുവശത്തെ അതിര്? ഇന്ത്യൻ മഹാസമുദ്രം ബംഗാൾ ഉൾക്കടൽ ഹിമാലയം അറബിക്കടൽ Post navigation Previous: Kerala PSC Selected QuestionsNext: Kerala PSC Selected Questions