Learn GK-46
🟧എള്ള് കൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം 🅰 ഓണാട്ടുകര 🟧വിത്തില്ലാത്ത മാതളം 🅰ഗണേഷ് 🟧കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ് 🅰ഓക്ക് 🟧 ഇലയില്ലാത്ത സസ്യം 🅰മൂടില്ലാത്താളി 🟧മണ്ണിൻറെ പിഎച്ച് മൂല്യം എന്തിനെ സൂചിപ്പിക്കുന്നു 🅰അമ്ലഗുണം ക്ഷാരഗുണം 🟧ഗ്രാമ്പു എൻറെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം 🅰 മഡഗാസ്കർ 🟧ആഹാരം കഴുകിയതിനു ശേഷം ഭക്ഷിക്കുന്ന ജീവി 🅰റാക്കൂൺ 🟧കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏതാണ് 🅰സീൽ 🟧സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര 🅰 7 🟧നീല രക്തമുള്ള ജീവികൾ…