Learn GK 3

[qsm quiz=55]
പീ० ഡി ഒാർ പുരസ്കാര० നല്കുന്ന മേഖല
സിനിമ
ട്വിങ്ക്വിൾ ട്വിങ്ക്വൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാന० എഴുതിയതാര്
ജെയിൻ ടയിലർ
,യു.എൻ സെ८കട്ടറി ജനറലിൻെറ കാലാവധി എ८ത വർഷ०
5വര്ഷം
ചൈനമാൻ എന്ന പദ० അത്കളിയുമായി ബന്ധപ്പെട്ടതാണ്
ക്രിക്കറ്റ്
ഭൂമിക് പുറത്ത് എവിടെയെങ്കിലു० ജീവനുണ്ടോ എന്നറിയാൻ ഗവേഷണ० നടത്തുന്നശാസ്८തശാഖയുടെപേര്
എക്സോ ബയോളജി
.८ഗൗണ്ട് സീറോ എന്നറിയപ്പെടുന്ന സ്തല० ഏത് രാജൃത്താണ്
.USA
ലോകത്താദൃമായി എണ്ണ ഖനന० ആര०ഭിചത് ഏത് രാജൃത്താണ്
ചൈന
ലോകത്തിലെ ഏറ്റവു० വലിയ പഴ० തരുന്ന മര० ഏത്
പ്ലാവ്
.ലോകത്താദൃമായി പ८ത०ആര०ഭിച രാജൃ०
ചൈന
മരണാനന്തരമായി ഭാരതരത്ന ആദൃമായി ലഭിച വനിത
അരുണ അസഫലി
ദാരി८ദൃരേഖക്ക്താഴെയുള്ള ജനങങളിൽ ഏറ്റവു० കൂടുതൽ ജനങ്ങളുള്ള സ०സ്താന०
ഒഡിഷ
സ്വകാരൃവല്കരിക്കപ്പെട്ട ആദൃ ഇന്തൃൻ നദി
Shionath
ഗസലുകളുടെപിതാവ് എന്നറിയപ്പെടുന്ന സ०ഗീതജ്ഞൻ
മിർസാ ഗാലിബ്
.८ഫഞ്ചുവിപ്ളവത്തിന് പരസൃപിന്തുണ ८പഖൃാപിച ഭരണാധികാരി
ടിപ്പു സുൽത്താൻ
ആരുടെ ഒാർമയ്കാണ് മൗണ്ട് എവറസ്റ്റിന് ആ പേരിട്ടത് [6:28 PM, 6/22/2020] Unni:
സർ ജോർജ് എവറസ്റ്റ്
About Kerala PSC: click here
[qsm quiz=55]