Learn GK 31
AD 1565
ഇന്ത്യൻ പീനൽ കോഡ് പാസാക്കിയ ഗവർണർ ജനറൽ
കാനിങ് പ്രഭു
ഗാന്ധിജി സ്വതന്ത്ര ഇന്ത്യയിൽ എത്ര നാൾ ജീവിച്ചു
168
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ നോവൽ
ദുർഗേശ നന്ദിനി
കൊക്കകോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ പഞ്ചായത്ത്
പെരുമാട്ടി ഗ്രാമപഞ്ചായത്ത്
മഹാഭാരതത്തിലെ പർവങ്ങളുടെ എണ്ണം
18
ചിരസ്മരണ എന്ന നോവൽ ഏത് സമരത്തെ ആസ്പദമാക്കിയുള്ളതാണ്
കയ്യൂർ സമരം
ലോക്സഭ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്
ലോക് സഭ സ്പീക്കർ
നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്
265
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ
സി ടി വി
പാരീസ്
തോമസ് കപ്പ് എത്കായിക ഇനവുമായി ബന്ധപ്പെട്ടതാണ്
ബാഡ്മിൻ്റൺ
1969
അയർലൻ്റ്
റിച്ചാർഡ് ഫെയ്മാൻ തുടക്കം കുറിച്ച ശാസ്ത്ര ശാഖ
നാനോ ടെക്നോളജി
ഖജൂർ മരങ്ങളിൽ നിന്ന് പേര് ലഭിച്ച നഗരം
ഖജുരാഹോ
ഡോബർമാൻ നായ്ക്കൾ ഏത് രാജ്യക്കാരാണ്
ജർമനി
സൂറിച്ച്
പരിവർത്തൻ എന്ന സംഘടനയുടെ സ്ഥാപകനാര്
അരവിന്ദ് കെജ്രിവാൾ