Learn GK-47
💜 ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന മലമ്പാത 🅰 ഖൈബർ ചുരം 💜 എവറസ്റ്റ് കൊടുമുടിയുടെ ഉയരം 🅰 8 ,848 മീറ്റർ 💜 ലൂ ഷായി കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 🅰 മിസോറാം 💜 കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യത്തെ ഇന്ത്യൻ വനിത 🅰 സരോജിനി നായിഡു 💜 മുസ്ലിം ലീഗ് രൂപീകരിച്ച വർഷം 🅰 1906 ഡിസംബർ 30 ന് 💜 ആത്മവിദ്യാ സംഘം രൂപീകരിച്ചത് 🅰 വാഗ്ഭടാനന്ദൻ 💜 കേരളത്തിലെ…