Learn GK 30
വിംബിൾഡണിൽ മത്സരിച്ച ആദ്യ ഇന്ത്യക്കാരി
ജെന്നി ബോളണ്ട്
സിമുഖൻ
കേരളത്തിൽ ലക്ഷം വീട് പദ്ധതിക്ക് തുടക്കമിട്ട വർഷം
1972
കെ.ആർ.നാരായണൻ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു
9
“എതിർപ്പില്ലെങ്കിൽ വിജയവും ഇല്ല ” ആരുടെ വാക്കുകളാണിത്
വിവേകാനന്ദൻ
എം.കെ.അർജുനൻ സംഗീതം നൽകിയ ആദ്യ സിനിമ
കറുത്ത പൗർണമി
കെ.സി.എസ്, പണിക്കർ
മാധവിക്കുട്ടി
നെഹ്റു സാക്ഷരത അവാർഡ് നേടിയ ആദ്യ വനിത
മദർ തെരേസ
പുതുശേരി രാമചന്ദ്രന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം
2015
സരൺ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം
ശ്രീലങ്ക
സസ്യ ശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം
സിക്കിം
അലൂമനിയത്തിൻ്റെ അറ്റോമിക നമ്പർ
13
ഗ്രാൻ്റ് ട്രങ്ക് റോഡിൻ്റെ ശില്പിയാര്
ഷെർഷ സൂരി
മഹാവീരൻ
ബാംഗ്ലൂർ
1921
ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ജൈനമതം
ബുദ്ധ കാല കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത്
പാലി
കനിഷ്കൻ പ്രോത്സാഹിപ്പിച്ച കലാ രീതി
ഗാന്ധാരകലാ രീതി